മാംസവും മുട്ടയും ഉപേക്ഷിച്ചാൽ ഒരിക്കലും നിങ്ങളുടെ കൊളസ്ട്രോൾ കുറയില്ല.
ഒരു മനുഷ്യ ശരീരത്തിലെ കൊളസ്ട്രോൾ 20 ശതമാനം ശരീരം സ്വയമേ ഉൽപാദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ബാക്കി 80 ശതമാനം കൊളസ്ട്രോൾ ആണ് ഭക്ഷണത്തിലൂടെ നമ്മൾ ശരീരത്തിലേക്ക് കൊടുക്കുന്നത്. ഒരു തെറ്റിദ്ധാരണയാണ് നാം കഴിക്കുന്നത് ഇറച്ചിയും മുട്ടയും …