ഈ അഞ്ചു തെറ്റ് ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്യരുത്

ജീവിതത്തിൽ പലപ്പോഴും നമ്മൾ സഹായരാവുന്ന സമയത്ത് നമ്മൾക്ക് ഈശ്വരന്റെ അടുത്ത് അറിയണം എന്ന് തോന്നുന്ന നേരത്ത് എല്ലാ സന്ദർഭങ്ങളിലും നമ്മൾ പ്രാർത്ഥിക്കുകയാണ് ചെയ്യാറ് നമ്മൾ മനസ്സുരുകി അങ്ങ് പ്രാർത്ഥിക്കും പ്രാർത്ഥന എന്ന് പറയുമ്പോൾ അടിസ്ഥാനപരമായി രണ്ടുതരം ഉണ്ട് എന്ന് പറയാം ഒന്ന് ഞാൻ നേരത്തെ പറഞ്ഞ പോലെ എന്തെങ്കിലും ഒരു കാര്യം അല്ലെങ്കിൽ ഒരു നിസ്സഹായ അവസ്ഥ അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രശ്നം സഹായം വേണ്ട സമയത്ത് നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി. കുഞ്ഞുങ്ങൾ വയസ്സായവർ ഒക്കെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ എല്ലാം നോക്കി.

അവർ പൂർണ സംതൃപ്തരാണെന്നു ഉറപ്പുവരുത്തി ശേഷം മാത്രമേ പ്രാർത്ഥനയ്ക്ക് വേണ്ടിയിട്ട് സമയം ഉപയോഗിക്കാൻ പാടുള്ളൂ എന്നുള്ളതാണ് ഉദാഹരണത്തിന് വീട്ടിൽ പ്രായമായ ഒരു വ്യക്തി ആഹാരം കഴിക്കാൻ ഇറങ്ങിയ ജലം ചോദിക്കുന്ന സമയത്ത് കഴിക്കാൻ ചോദിക്കുന്ന സമയത്ത് എന്തെങ്കിലും ഒരു ആവശ്യം വരുന്ന സമയത്തിന് അല്ലെങ്കിൽ ഒരു കുഞ്ഞു വിശന്നു കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിനെ ആഹാരം ഒന്നും കൊടുക്കാൻ പറ്റിയിട്ടില്ല കുഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് നമ്മൾ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാൻ പോകുന്നത് അമ്പലത്തിൽ പോകുന്നതൊക്കെ വലിയ തെറ്റാണ്.

   

ഒന്നാമത്തെ പരിഗണന കൊടുക്കേണ്ടത് എന്ന് പറയുന്നത് പ്രാർത്ഥനയ്ക്ക് മുമ്പ് കുഞ്ഞുങ്ങൾ പ്രായമായവർ വയസ്സായവർ ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ അവർ സംതൃപ്തരാകുന്നു നിങ്ങളുടെ കുടുംബത്തിൽ അവർ സംതൃപ്തരാണെങ്കിൽ ആക്കിയതിനു ശേഷം മാത്രം വേണം നിങ്ങൾ പ്രാർത്ഥിക്കാൻ പോകേണ്ടത് എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.