അമിത രോമ വളർച്ച പൂർണ്ണമായും ഇല്ലാതാക്കാനുള്ള ചികിത്സാരീതി.
പലപ്പോഴും പുരുഷന്മാരെതിനേക്കാൾ രോമവളർച്ച കൊണ്ട് ബുദ്ധിമുട്ടുന്നത് സ്ത്രീകളാണ്. പിസിഒഡി പോലുള്ള ഹോർമോണൽ ഇമ്പാലൻസുകൾ ഉണ്ടാകുമ്പോഴാണ് ശരീരത്തിൽ രോമവളർച്ച കുരുക്കൾ കറുത്ത പാടുകൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മുഖത്ത് ഒരു രോമ വളർച്ച അധികമായി …