ഒരു ആങ്ങളക്കും പെങ്ങളേക്കും കണ്ണീരോടെ അല്ലാതെ ഈ ഒരു കാര്യം കേൾക്കാൻ കഴിയില്ല
500 രൂപ എങ്ങനെയാണ് കേറിയത് ഞാൻ പറഞ്ഞിട്ടുള്ളത് ഉമ്മാന്റെ വായിൽ നിന്ന് മറുപടി കേട്ടതും നേരെ പെങ്ങളുടെ അടുത്തേക്ക് അലക്കാൻ എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചിട്ട് എടുത്തുകൂടെ ആർക്കുവേണ്ടിയാണ് ചെയ്യുന്നത് ആർക്കോവേണ്ടി ചെയ്യുന്നതുപോലെയാണ് നീ പണിയെടുക്കുന്നത് …