നിങ്ങളുടെ വീട്ടിൽ ചൂല് എവിടെ മാത്രം വയ്ക്കുക

നമ്മുടെ എല്ലാവരുടെയും വീടിനെ എഫക്ട് ചെയ്യുന്ന തരത്തിലും ഒരു വിഷയമാണ് കാര്യം മറ്റൊന്നുമല്ല ചൂലിന്റെ ഉപയോഗത്തെ പറ്റിയാണ് ചൂല് നമ്മളുടെ വീട്ടിൽ സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചാണ് ചൂല് നമ്മുടെ വീട്ടിൽ ശരിയായ രീതിയിൽ അല്ലെങ്കിൽ യഥാരീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പരിഗണിച്ചില്ലെങ്കിൽ നമുക്ക് ഒരുപാട് ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നതാണ്. പ്രശ്നങ്ങളിൽ നിന്ന് നമുക്ക് ഒരു പരിധിവരെ ഒഴിഞ്ഞു മാറി നിൽക്കാൻ കഴിയുന്നതാണ് വെക്കാൻ ഏറ്റവും ഉത്തമമായ കോണെന്ന് പറയുന്നത് അല്ലെങ്കിൽ വെക്കാൻ ഏറ്റവും ഉത്തമമായ ദിശ എന്ന് പറയുന്നത് വടക്ക് പടിഞ്ഞാറെ മൂലയാണ്.

വടക്ക് പടിഞ്ഞാറെ മൂലയിലാണ് ചൂല് വെക്കേണ്ടത് ചൂല് കുത്തി ചാരി നേരെ വയ്ക്കരുത് അവിടെവച്ച് ഇടുക എന്നുള്ളതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത് എല്ലാവർക്കും അറിയാം സന്ധ്യയ്ക്ക് യാതൊരു കാരണവശാലും വീട് തൂക്കരുത് ദാരിദ്ര്യത്തിന് വരവേൽക്കുന്നതിന് തുല്യമാണ് നമ്മൾ വീടും പരിസരവും തൂക്കുന്നത് സാമ്പത്തിക വളർച്ച നിന്ന് പോകും. ലക്ഷ്മി കടാക്ഷം ഉണ്ടാകില്ല എന്നൊക്കെയുള്ളതാണ് ഇതിൻറെ പരിണിതഫലം യാതൊരു കാരണവശാൽ സൂര്യോദയത്തിനു മുമ്പ് വീണ്ടും തൂക്കുന്നതാണ് ഏറ്റവും ഉത്തമം അതുമൂലം നമ്മൾ ലക്ഷ്മിയെ വരവേൽക്കുന്നതിന് തയ്യാറെടുക്കുകയാണ്.

   

നമ്മുടെ ഭിത്തിയിൽ ഇത് കുത്തി ചാരി വയ്ക്കാൻ പാടില്ല എന്നുള്ളത് അതും നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. പലരും ആകൃതിയിൽ കൊണ്ടുപോയി അങ്ങനെ ഒരു മൂലയ്ക്ക് കുത്തി ചാരി വച്ചിട്ട് പോകും അത് ചെയ്യാൻ പാടില്ല അതുപോലെ തന്നെ വീട്ടിൽ നമ്മൾ അടുക്കള അടിച്ചുവാരാനായിട്ട് ഒരു ചൂടപ്പഴും വെച്ചിരിക്കുന്നതാണ് കാരണം അടുക്കളയിലാണ് ഇവിടെ ഉപയോഗിക്കുന്ന ചൂല് യാതൊരു കാരണവശാലും മറ്റു മുറികളിൽ വൃത്തിയാക്കാനോ ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *