ശരീരത്തിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, ഇത് പ്രമേഹമല്ല.
പലപ്പോഴും നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങളെ ഒരു ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ തന്നെ നമ്മൾ സ്വയമേ ചികിത്സിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ സ്വയം ചികിത്സിക്കുമ്പോൾ ഇതിന്റെ യഥാർത്ഥ മൂല കാരണം തിരിച്ചറിയാതെ ആയിരിക്കും …