പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ഇന്നലെവരെ പീഡനക്കേസിൽ പ്രതിയായതിനു ശേഷം 15 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലാൻ ആകാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്തേക്ക് നോക്കാനാവാതെ പൈപ്പ് വെള്ളം കുടിച്ച് കണ്ട ബസ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങി തീർത്തത് രണ്ടു മാസങ്ങൾ പുറത്തിറങ്ങി നടക്കാം തന്നെ പുച്ഛത്തോടെ നോക്കിയവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കാം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഇനി താനെന്തിനെ പാത്തും പതുകയും നടക്കണം. രമേശിന്റെ മനസ്സ്.
കഴിഞ്ഞ രണ്ടുമാസമായി താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ ഓർത്ത് വിങ്ങുകയായിരുന്നു പീഡിപ്പിക്കപ്പെട്ട കുട്ടിയിൽ നിന്നും കേട്ടറിഞ്ഞ വിവരങ്ങൾ വെച്ച് അതിനോട് സാമ്യമുള്ള ഒരു പ്രതിയെ തിരയുകയായിരുന്നു അവർക്ക് വേണ്ടിയിരുന്ന ശാരീരിക ലക്ഷണങ്ങൾ ഒത്തു വന്നപ്പോൾ പോലീസിനെ കണ്ണിൽ താൻ തന്നെ പ്രതിയായി തിരിച്ചറിയൽ പീഡിപ്പിച്ച മുഖം ശരിക്കും ഓർമ്മയില്ലാത്ത കുട്ടി സംശയത്തോടെ താനത് ചെയ്തിട്ടില്ല എന്ന് എത്ര ആർത്തു കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ ആരുമുണ്ടായിരുന്നില്ല സോഷ്യൽ മീഡിയകളിലും ന്യൂസ് ചാനലുകളിലും ആഘോഷം തുടങ്ങിയിരുന്നു.
അവസാനം മറ്റൊരു കേസിൽ പിടിക്കപ്പെട്ട യഥാർത്ഥ പ്രതിയുടെ ഫോട്ടോ പത്രത്തിൽ കണ്ടു ഇതാണ് തന്നെ പീഡിപ്പിച്ചവൻ എന്ന് തിരിച്ചറിയുന്നതുവരെ ആ കുട്ടിയുടെ മനസ്സിൽ പോലും താനായിരുന്നു അവരുടെ ജീവിതം നശിപ്പിച്ച കശ്മലൻ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.