യുവതിയുടെ സ്വത്ത് തട്ടിയെടുക്കാൻ വന്ന ആ പയ്യനെ സംഭവിച്ചത്
ഇനിയിപ്പോൾ എന്താ നിൻറെ തീരുമാനം? അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത് ഞാൻ ഒന്നും പറഞ്ഞില്ല അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആര് വില നൽകുവാൻ ആണ് ആദ്യമായി ഞാനറിഞ്ഞു എനിക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല …