മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ ഒരു കിഡ്നി രോഗിയാണ്.

പലപ്പോഴും കിഡ്നി നശിക്കുന്നതിന്റെ ആദ്യ ലക്ഷണമായി പ്രധാനമായും കണക്കാക്കാനുള്ളത് മൂത്രത്തിൽ പത കാണുന്നുണ്ടോ എന്നതാണ്. എല്ലാ ആളുകളും തന്നെ മൂത്രമൊഴിക്കുമ്പോൾ പത ഉണ്ടാകാറുണ്ട് എങ്കിൽ കൂടിയും, ഫ്ലാഷ് ചെയ്തു കഴിഞ്ഞ ശേഷവും ഈ ക്ലോസറ്റ് പത കാണുന്നുണ്ടെങ്കിൽ ഇത് കിഡ്നി രോഗത്തിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം. സാധാരണ രീതിയിലുള്ള പതയല്ലാതെ സോപ്പ് പദ പോലെയുള്ള പദ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ കിഡ്നി 75% നശിച്ചു എന്നതിനെ ഉറപ്പിക്കാം.

ഒരു മനുഷ്യനെ രണ്ട് കിഡ്നിയാണ് ഉള്ളത് അതുകൊണ്ട് തന്നെ 50 ശതമാനത്തോളം കിഡ്നി നശിക്കുന്നത് വരെയും ശരീരത്തിന് പുറത്തേക്ക് ലക്ഷണം കാണില്ല എന്നതാണ് പ്രത്യേകത. കിഡ്നിയുടെ നാശത്തിലെ മുൻപായി തന്നെ നമുക്ക് ശരീരത്തിന് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ ഒരു ഡോക്ടറെ കണ്ട് ഇതിനു വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കാം. മൂത്രത്തിലൂടെ പ്രോട്ടീൻ ആൽബുമിൻ ക്രിയാറ്റിൻ എന്നിവയെല്ലാം ലീക്കായി പോകുന്നതുകൊണ്ടാണ് ഇത്തരത്തിൽ മൂത്രത്തിൽ പത ഉണ്ടാക്കപ്പെടുന്നത്.

   

കിഡ്നിക്ക് തകരാറ് സംഭവിക്കുമ്പോൾ കിഡ്നി ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്ന അവയവം ആയതുകൊണ്ട് തന്നെ, ഈ അരിപ്പയിലെ ദ്വാരങ്ങൾക്ക് അകലം കൂടുകയും ഇതിലൂടെ പ്രോട്ടീൻ ചോർന്നു പോവുകയും ചെയ്യുന്നു. ക്രിയാറ്റിനിൻ പോകുന്നതിന്റെ അളവ് ഒന്നേ പോയിന്റ് അഞ്ചിൽ കൂടുതലായാൽ തന്നെ ഇത് വളരെ വലിയ അവസ്ഥയിലേക്ക് കിഡ്നി എത്തിക്കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ്. ആൽഭൂമിൻ എന്നത് ശരിയായ രീതിയിലുള്ള മൂത്രമാണ് എങ്കിൽ ഒരു തരി പോലും ടെസ്റ്റ് ചെയ്യുമ്പോൾ കാണില്ല.