നിങ്ങൾക്കും തടി കുറയ്ക്കാം വളരെ എളുപ്പം. ശരീരഭാരം കുറയുന്നില്ലേ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ.
ശരീരഭാരം കൂടുന്തോറും നിങ്ങൾക്കുള്ള രോഗാവസ്ഥകളും കൂടിക്കൂടി വരും എന്നത് തീർച്ചയാണ്. കാരണം ശരീരഭാരം കൂടുമ്പോൾ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ കൊഴുപ്പ് ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞ് ഇത് ലിവർ സിറോസിസ്, …