ഈ നാല് ലക്ഷണങ്ങൾ കാണുന്നുണ്ടോ എങ്കിൽ നിങ്ങളുടെ വീട്ടിൽ ലക്ഷ്മിദേവി വരാൻ പോകുന്നു.

ഒരു വീടിന് ഏറ്റവും വലിയ ഐശ്വര്യം ഉണ്ടാകുന്നത് ആ വീട്ടിൽ ലക്ഷ്മി ദേവി വസിക്കുന്ന സമയത്താണ്. ഇത്തരത്തിൽ ലക്ഷ്മി ദേവി സാന്നിധ്യം നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്ന് ഉറപ്പുവരു ചില ലക്ഷണങ്ങൾ തീർച്ചപ്പെടുത്താവുന്നതാണ്. പ്രധാനമായും ആദ്യ ലക്ഷണമായി കരുതപ്പെടുന്നത് വീട്ടുമുറ്റത്ത് തുളസി മഞ്ഞള്‍ എന്നിവ വളരെയധികം അമിതമായി വളർന്നുവരുന്ന അവസ്ഥ, പ്രത്യേകമായ ഒരു പച്ചപ്പും വളർച്ചയും ആ ചെടികൾക്ക് ഉണ്ടാകുന്നു എന്നുള്ളത്,.

ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെ തുടർന്ന് ഉണ്ടാകാം. സ്വപ്നത്തിൽ ലക്ഷ്മി ദേവിയുടെ ദർശനം ഉണ്ടാകുന്നതും, ലക്ഷ്മി ദേവി സ്വപ്നത്തിൽ വന്ന് നിങ്ങളെ തൊട്ടുണർത്തുന്നതുപോലെ തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും പക്ഷി ദേവി വീട്ടിലേക്ക് വരാൻ പോകുന്നതിന്റെ ആദ്യപടിയാണ്. മറ്റൊരു ലക്ഷണമാണ് ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെ കാണിക്കുന്നതിനായി മൂങ്ങയുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാവുക എന്നുള്ളത് ഈ സമയങ്ങളിൽ നിങ്ങളുടെ വീട്ടിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകും എന്ന് കാണിക്കുന്നതിന് ആണ്. രാവിലെ നിങ്ങൾ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് മണിനാദം കേൾക്കുന്നുണ്ട്.

   

എങ്കിൽ ഇത് ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെ കാണിക്കുന്നതിനാണ്. ആ മണിനാദം ആണ് നിങ്ങളെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിക്കുന്നത് എങ്കിൽ തീർച്ചയായും ഉറപ്പിക്കാം ലക്ഷ്മി ദേവി സാന്നിധ്യം നിങ്ങളുടെ അടുത്തുണ്ട് എന്നത്. ലക്ഷ്മി ദേവി സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം കാര്യവിജയവും പണപരമായ ഉയർച്ചകളും ഐശ്വര്യങ്ങളുടെ കൊടുമുടികളും എല്ലാം നിങ്ങൾക്ക് ചുറ്റും ഉണ്ടാകാം.