ഇനിയിപ്പോൾ എന്താ നിൻറെ തീരുമാനം? അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത് ഞാൻ ഒന്നും പറഞ്ഞില്ല അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആര് വില നൽകുവാൻ ആണ് ആദ്യമായി ഞാനറിഞ്ഞു എനിക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല ആൾക്കൂട്ടത്തിൽ തന്നെ ആയതുകൊണ്ട് കൂടെ കൊണ്ടുപോയി കൊള്ളാം എനിക്ക് ഒരു മോളല്ലേ ഉള്ളൂ അവളുടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ അപ്പോൾ എനിക്ക് ചിരി വന്നു. എന്തൊരു ത്യാഗമനസ്കത അവളുടെ കുട്ടിയെ സ്കൂളിൽ നിന്ന് വരുമ്പോൾ വിശ്വസിച്ചു ഏൽപ്പിക്കുവാൻ അവൾക്ക് ഒരാള്‍ വേണം അത്രതന്നെ.
അവൾക്ക് കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും എനിക്ക് തന്നതാണ് അതൊന്നും ഇപ്പോൾ അവൾക്ക് ഓർമ്മ കാണില്ല അവളുടെ പ്രസവത്തിന് അവളുടെ ഒക്കെ വേണ്ടത് ഒന്നും വേണ്ട എന്ന് ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല അവൾക്ക് ആ സ്നേഹം ഒരു തരി പോലുമില്ല അതെങ്ങനെ ശരിയാവും ഏട്ടത്തി ഏട്ടത്തിയുടെ ജോലിക്ക് പോയ്ക്കോട്ടെ അത് പറഞ്ഞത് നാത്തൂന്റെ ഭർത്താവാണ്.
അവൾ ആയിരുന്നു അവിടെ ഭരണം നടത്തിയിരുന്നത് അവൾ പറയുന്നത് അയാൾ ഒന്നും പറഞ്ഞു ഞാൻ കണ്ടിട്ടില്ല അവൾ പണിക്കൊന്നും പോയിട്ടില്ലല്ലോ നാലാളുടെ പെരുമാറണം എന്ന് അറിയില്ല പിന്നെയാണോ ജോലിക്കു പോകുന്നത് ആലോചിക്കുകയാണ് ഞങ്ങൾ ഇനി എടുത്തോളാം അതാവുമ്പോ നമുക്ക് വാടക ലാഭിക്കാലോ എന്ന് അവൾ പറയുമ്പോൾ എനിക്ക് ആകെ എന്തോ പോലെ ആയി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.