ആരോടും പറയാത്ത രഹസ്യം, ഈ കാര്യത്തിന് ഇനി പ്രതിവിധിയുണ്ട്.

പലപ്പോഴും മറ്റുള്ളവരോട് പറയാൻ മടിക്കുന്ന ഒരു കാര്യമാണ് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ശാരീരിക ബന്ധത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ. എന്നാൽ യഥാർത്ഥത്തിൽ ഇത് ആരോടും പറയാതെ മനസ്സിൽ ഇട്ടു നടക്കുന്നതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്നത് കൂടുതൽ ബുദ്ധിമുട്ടുകളാണ്. പ്രധാനമായും ഈ വ്യക്തികൾ ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് എത്തും എന്നത് തീർച്ചയാണ്.

ഒരു ദാമ്പത്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്നത് ശാരീരിക ബന്ധം തന്നെയാണ്. ഇതിലൂടെയാണ് മാനസികമായ അടുപ്പം പോലും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇല്ലാതാകുന്നതോടെ മാനസികമായ അടുപ്പങ്ങൾ ഇല്ലാതാവുകയും, ദമ്പതികൾ തമ്മിൽ പരസ്പരം വഴക്കുകൾ വർദ്ധിക്കുകയും ചെയ്യും.90% ആളുകൾക്കും പല സാഹചര്യങ്ങളിലും ഇത്തരത്തിൽ ഉദാഹരണശേഷി കുറവ് ഉണ്ടാകാറുണ്ട് എങ്കിലും, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആളുകൾ മനസ്സിലാക്കിയാലും കൂടിയും ചികിത്സ തേടുന്നതും 20% ആളുകൾ മാത്രമാണ്. പംഗാളിയുടെ നിർബന്ധം കൊണ്ട് മാത്രമായിരിക്കും ഇവർ ചികിത്സ തേടുന്നത്.

   

പ്രധാനമായും ഇത്തരത്തിലുള്ള ഉദാരണ ശേഷി കുറയുന്നതിന്റെ കാരണം സർക്കുലേഷൻ കുറയും അല്ലെങ്കിൽ മാനസികമായ ഡിപ്രഷൻ എന്നിവ കൊണ്ടാണ്.അതുകൊണ്ടുതന്നെ ഉദാഹരണശേഷി കുറവ് ഉണ്ടാകുമ്പോൾ ഒരു നല്ല ഫിസിക്കൽ സൈക്കാട്രിസ്റ്റിന്റെ സഹായം തേടുന്നത് വളരെ നല്ലതാണ്.

ഇത്തരത്തിൽ മാനസികമായി നമുക്ക് ഒരുപാട് സപ്പോർട്ട് നൽകുക വഴി ഇത്തരം പ്രശ്നങ്ങളെ ഒരു പരിധിവരെ നിലനിർത്താൻ ആകും. ഒപ്പം തന്നെ ഇതിനു വേണ്ടിയുള്ള ചില മരുന്നുകളും കഴിക്കേണ്ടതായി വരാം. മിക്ക സാഹചര്യങ്ങളിലും ഇത്തരത്തിൽ ശാരീരിക ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നത്, കുടുംബജീവിതം തന്നെ തകർന്നു പോകാൻ സാഹചര്യങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇവയെ തിരിച്ചറിഞ്ഞ് മുൻകൂട്ടി വേണ്ടുന്ന ചികിത്സകൾ തേടാം.

https://www.youtube.com/watch?v=cNv9zckpVQA