ഏത് ആഗ്രഹവും സാധിച്ചു തരുന്ന ചില പ്രത്യേക ക്ഷേത്രങ്ങൾ. നിങ്ങളും ഈ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കു ഏത് ആഗ്രഹവും സാധിക്കും.

എല്ലാവർക്കും ഉള്ള ഒരേ ഒരു പ്രത്യേകതയാണ് സ്വന്തമായി ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും എന്നുള്ളത് ചിലർക്ക് വീട് പണിയണം ചിലർക്ക് വിവാഹം കഴിക്കണം ചിലർക്ക് ജീവിതത്തിൽ ഒരുപാട് മുന്നേറണം ചിലർക്ക് ഒരുപാട് പണം സമ്പാദിക്കണം ഇങ്ങനെ ഓരോരുത്തരുടെയും ആഗ്രഹങ്ങൾ വ്യത്യസ്തമായിരിക്കും അത്തരത്തിൽ നിങ്ങളെ പരിശ്രമിച്ചിട്ടും സാധിക്കാതെ വരുന്ന ആഗ്രഹങ്ങളെ സാധിച്ചു കിട്ടുന്നതിന് ചില പ്രത്യേക ക്ഷേത്രങ്ങളെ വഴിപാടുകളും പ്രാർത്ഥനകളും സഹായിക്കാറുണ്ട് ഇത്തരത്തിൽ പ്രത്യേകമായി ചില കഴിവുകൾ ഉള്ള പ്രതിഷ്ഠകൾ ഈ ക്ഷേത്രങ്ങളിൽ സ്ഥിതി ചെയ്യുന്നു.

കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് എറണാകുളം ജില്ലയിൽ കാലടിയിൽ സ്ഥിതിചെയ്യുന്ന തിരുവൈരാണി കാവ് ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ശിവ ഭഗവാന്റെയും പാർവതി ദേവിയുടെയും പ്രതിഷ്ഠകൾ ഒരുപോലെയുണ്ട് എന്നാൽ ഈ കൂട്ടത്തിൽ പാർവതി ദേവിയുടെ പ്രതിഷ്ഠ വർഷത്തിൽ 12 ദിവസം മാത്രമാണ് ഉണ്ടായിരിക്കുക.

   

ധന മാസത്തിലെ തിരുവാതിരയാണ് ആ പ്രത്യേകത ദിവസം അന്ന് നടന്ന 12 ദിവസത്തിനകം നട അടയ്ക്കും. രണ്ടാമതായി പറയുന്ന ക്ഷേത്രം കണ്ണൂർ ജില്ലയിലെ മൃദംഗശൈലേശ്വരി ക്ഷേത്രമാണ്. മറ്റൊരു ക്ഷേത്രമാണ് കൊറ്റംകുളങ്ങര ദേവീക്ഷേത്രം ഇത് സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. ശക്തി സ്വരൂപണിയായ ദുർഗ്ഗാദേവിയുടെ ക്ഷേത്രമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. ഇവിടെ കുംഭം ഒന്ന് ദിനമാണ് ഏറ്റവും പ്രത്യേകതയുള്ള ദിവസമായി ആചരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള മറ്റൊരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രം. നാല് ഭാഗവും ജലത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.