ഈ വസ്തുക്കൾ ഒരിക്കലും കിടപ്പു മുറിയിൽ ഉണ്ടാവാൻ പാടില്ല

വാസ്തുപരമായിട്ട് നമ്മുടെ വീടിൻറെ കിടപ്പുമുറിയിൽ എന്തൊക്കെ കാര്യങ്ങൾ വേണം വരാൻ പാടില്ല എന്നുള്ള കാര്യങ്ങളാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിന്റെ ഏതാണ്ട് നല്ല ഒരു ശതമാനം സമയം നമ്മൾ ചിലവഴിക്കുന്ന ഒരിടമാണ് നമ്മുടെ വീടിൻറെ കിടപ്പുമുറി എന്ന് പറയുന്നത് ജോലിചെയ്ത് ക്ഷീണിച്ച് അല്ലെങ്കിൽ എല്ലാ തരത്തിലുള്ള അവരും മെന്റൽ സ്ട്രെസ്സും ഫിസിക്കൽ സ്ട്രെസ്സും എല്ലാം കഴിഞ്ഞ് നമ്മൾ ഓടിയെത്തുന്ന നമ്മുടെ വീട്ടിലേക്ക് ഒന്ന് വിശ്രമിക്കാൻ വേണ്ടിയിട്ടാണ്.

പണവും കാര്യങ്ങളൊക്കെ സൂക്ഷിക്കുന്നത് പ്രധാനമായിട്ടും 90% വീടുകളിലും ഒരു പ്രധാന അലമാര സൂക്ഷിച്ചിരിക്കുന്നത് പ്രധാന അല്ലെങ്കിൽ ഗൃഹനാഥന്റെ ആ ഒരു പ്രധാന കിടപ്പുമുറിയിൽ മാസ്റ്റർ ബെഡ്റൂമിൽ ആയിരിക്കും അവിടെയായിരിക്കും ഈ അത്യാവശ്യത്തിന് വേണ്ട സ്വർണവും പണവും എല്ലാം സൂക്ഷിച്ചിരിക്കുന്നത് എന്ന്.ഇത്രയും കാര്യങ്ങൾ പ്രത്യേകതകൾ ഉള്ള ഒരു പക്ഷേ പൂജാമുറിയെക്കാൾ പ്രാധാന്യം അർഹിക്കുന്ന ഒരു മുറിയാണ് ഈ പറയുന്ന കിടപ്പുമുറി എന്ന് പറയുന്നത് ആ കിടപ്പുമുറിയിൽ നമ്മൾ ഈ പറയുന്ന രീതിയിലുള്ള കാര്യങ്ങൾ നെഗറ്റീവ് ഊർജ്ജം.

   

നിറയ്ക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ ആ ജീവിതമല്ലെങ്കിൽ ആ കുടുംബജീവിതം സകല ദുരിതങ്ങളും നിറഞ്ഞതായിരിക്കും നല്ലതാണ് കാര്യങ്ങൾ നിങ്ങളുടെ ബെഡ്റൂമിൽ ഉണ്ട് എന്നുണ്ടെങ്കിൽ വളരെ വ്യക്തമായിട്ട് തന്നെ പറയുന്നു അത് നിങ്ങൾ എടുത്തു മാറ്റേണ്ടതാണ് ഇല്ലെങ്കിൽ നിങ്ങളെ ആ ദുരിതം പിന്തുടർന്നുകൊണ്ടിരിക്കുന്നതാണ് തീർച്ചയായിട്ടും അത്തരത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ മാറ്റാവുന്നതാണ് അതുപോലെ തന്നെ നമ്മുടെ വീട്ടിൽ മാസ്റ്റർ ബെഡ്റൂം എപ്പോഴും വീടിൻറെ കന്നിമൂലയ്ക്ക് അതായത് തെക്ക് പടിഞ്ഞാറ് മൂലയ്ക്ക് വരുന്നതായിരിക്കും ഏറ്റവും ഉത്തമം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.