ഏതൊരു മക്കളുടെയും വിജയത്തിന് പിന്നിൽ ഏതൊരു മക്കളുടെയും ഈശ്വരാധീനത്തിന് പിന്നിൽ ഒരു അമ്മയുടെ പ്രാർത്ഥന അല്ലെങ്കിൽ ഒരു അമ്മയുടെ ആ ഒരു നിറഞ്ഞ മനസ്സുണ്ട് എന്നുള്ളതാണ് അഭിവൃദ്ധിയും ലഭിക്കും എന്നുള്ളതാണ്. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മളുടെ കുടുംബക്ഷേത്രത്തിൽ അമ്മമാർ നടത്തുന്ന പ്രാർത്ഥനയാണ് എന്നുള്ളതാണ് അമ്മമാരുടെ അവരുടെ തന്നെ കുടുംബ ക്ഷേത്രത്തിലോ അല്ലെങ്കിൽ കുടുംബദേവതയ്ക്കോ ഓരോ സമുദായത്തിന് ഓരോ രീതിയാണ് അമ്മ വഴിയാണ്.
ചില സമുദായങ്ങൾക്ക് കുടുംബ ക്ഷേത്രം ചിലർക്ക് അത് അച്ഛൻ വഴിയാണ് ഏത് രീതിയിൽ ആയാലും കുഴപ്പമില്ല തങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ മാസമാസം മക്കളുടെ ജന്മനക്ഷത്രം വരുന്ന ദിവസം അമ്മമാർ ക്ഷേത്രത്തിൽ പോയി ആ ക്ഷേത്രത്തിൽ എണ്ണയും തിരിയും സമർപ്പിക്കുന്നത് അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തി മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് മഹാപുണ്യം ആണ് എന്നുള്ളതാണ് ക്ഷേത്രത്തിൽ പ്രത്യേകിച്ച് വഴിപാടുകൾ നടത്തിയില്ലെങ്കിലും.
പോകുന്ന സമയത്ത് എണ്ണയും തിരിയും വാങ്ങി നൽകുന്നത് തന്നെ ഏറ്റവും മഹത്തായ കാര്യമാണ് കുടുംബ ക്ഷേത്രത്തിൽ ചെയ്യേണ്ടത് മഹാക്ഷേത്രങ്ങളിൽ പോകുന്നതിൽ തെറ്റില്ല ഏറ്റവും നല്ലതാണ് പക്ഷേ കുടുംബക്ഷേത്രത്തിനേക്കാൾ വലുതല്ല ഒന്നും എന്നുള്ളതാണ് കുടുംബ ക്ഷേത്രത്തിൽ മക്കളുടെ ജന്മനക്ഷത്രദിവസം എന്തെങ്കിലും വഴിപാടുകൾ ഒന്നുമില്ലെങ്കിൽ എന്നെയും തിരിയും വാങ്ങി നൽകുന്നത് ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യമാണ് ഇത് ചെയ്യുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.