മൂലക്കുരു പ്രശ്നങ്ങളെ ഒഴിവാക്കാൻ പാലിക്കേണ്ട ചില ഭക്ഷണക്രമങ്ങൾ.
പലരും തുറന്നു പറയാൻ മടിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് മൂലക്കുരു എന്നത്. ആദ്യകാലങ്ങളെ അപേക്ഷിച്ച് മൂലക്കുരു പ്രശ്നങ്ങൾ എന്ന് വളരെയധികം കൂടിയിട്ടും ഉണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള രോഗാവസ്ഥ ഉണ്ടാകാനുള്ള കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതക്രമങ്ങളും …