പോലീസുകാരനായ ചെക്കന് മകളെ കെട്ടിച്ചു വിട്ട ശേഷം സംഭവിച്ചത്

കല്യാണത്തലേന്ന് മൈലാഞ്ചി ഇടുമ്പോഴും ഒരുങ്ങി അതിഥികൾക്കു മുന്നിൽ നിൽക്കുമ്പോഴും വേദന ചിറക് അടിച്ചുകൊണ്ടിരുന്നു 20 വർഷങ്ങൾ ഞാൻ ജീവിച്ചു വീണു എന്റെ അച്ഛൻ എൻറെ അമ്മ അനിയത്തി അവളുടെ സ്നേഹം നടുവിൽ നിന്ന് അച്ഛനും മകനും മാത്രമുള്ള ഒരു വീട്ടിലേക്ക് ഞാൻ പോവുകയാണ് സ്ത്രീകൾ ഇല്ലാത്ത വീട് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ നല്ല ഭയമുണ്ട്. വിവാഹം നിശ്ചയിച്ചിട്ടും പലരെയും പോലെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചിട്ട് ഒന്നും ഇല്ല കാഴ്ചയിൽ നല്ല ഗൗരവക്കാരൻ ആയിരുന്നു ഒരു പോലീസ് ഓഫീസർ ആയതുകൊണ്ട് എപ്പോഴും നല്ല തിരക്കുണ്ടാകും മോളെല്ലാം നോക്കിയും കണ്ണും ചെയ്യണം.

എന്ന് എന്റെ അമ്മ എന്നോടൊക്കെ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു ഞാൻ നോക്കി നോക്കുന്നുമില്ല ഇതെന്താ ഇങ്ങനെ എന്നൊരു ചിന്ത ഉള്ളിലേക്ക് വന്നു എന്നെ ഇഷ്ടമാണെന്ന് തന്നെയാണ് പറഞ്ഞതെന്നാണ് അമ്മാവൻ പറഞ്ഞത് പിന്നെ എന്താവും ഇങ്ങനെയൊക്കെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തി വലിയ ആഘോഷം ഒന്നുമില്ല ബന്ധുക്കൾ ഒക്കെ പിരിഞ്ഞു പോയി ഞാൻ തനിച്ചായി അല്ലേ ഒരു അത്യാവശ്യമുള്ളത് കൊണ്ടാണ് അവൻ പോയത് ഇപ്പോൾ വരും

   

. കേട്ടോ അച്ഛൻ ഒരു പോലീസ് ഓഫീസർ ജോലി 24 മണിക്കൂർ ആണെന്നും അവർ കുടുംബത്തിനേക്കാൾ അതിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നും അച്ഛനോട് പറഞ്ഞു ഞാനും അച്ഛനും വളരെ വേഗം കൂട്ടായി അദ്ദേഹം വരുമ്പോൾ ഒരുപാട് രാത്രിയായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ കഴുകാനും എന്റെ ഒപ്പം നിന്നു എനിക്ക് തല വേദനിക്കുന്നുണ്ടായിരുന്നു ഉറങ്ങിക്കോളൂ എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസമാണ് തോന്നിയത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *