നിങ്ങൾ തീർച്ചയായും പോയിരിക്കേണ്ട ചില ക്ഷേത്രങ്ങൾ

ആദ്യത്തെ ക്ഷേത്രം എന്ന് പറയുന്നത് പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം വടക്കുംനാഥ ക്ഷേത്രമാണ് തൃശ്ശൂർ മൂന്നാമത്തെ ക്ഷേത്രം ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം പത്തനംതിട്ട ജില്ല അടുത്തത് എന്ന് പറയുന്നത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം ആണ് തൃശ്ശൂർ അടുത്തത് ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധി ചോറ്റാനിക്കര ദേവി ക്ഷേത്രം എറണാകുളം അനന്തപുരാ തടാക ക്ഷേത്രം ആണ് കാസർഗോഡ് ജില്ല അടുത്തത് തിരുമുഴികുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രമാണ് എറണാകുളം.

അടുത്ത പറയുന്നത് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രമാണ് ആലപ്പുഴ ജില്ല ചക്കുളത്തുകാവ് ദേവീക്ഷേത്രമാണ് ആലപ്പുഴ ജില്ല വടക്കാഞ്ചേരി ഉത്രാളിക്കാവ് ചിറക്കടവ് മഹാദേവക്ഷേത്രമാണ് കോട്ടയം ജില്ലയിലെ എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രമാണ് കോട്ടയം ജില്ല അടുത്തത് തിരുവല്ലം ശ്രീ പരശുരാമക്ഷേത്രമാണ് തിരുവനന്തപുരം ജില്ല തൃക്കടവൂർ മഹാദേവക്ഷേത്രമാണ് കൊല്ലം.

   

കുമാരനല്ലൂർ ഭഗവതി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കണ്ണൂർ ഭഗവതി ക്ഷേത്രമാണ് അടുത്ത പറയുന്നത് അതിപ്രശസ്ത മായിട്ടുള്ള പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് കണ്ണൂർ ജില്ല ക്ഷേത്രമാണ് കണ്ണൂരിലെ കൂടാതെ അന്നപൂർണേശ്വരി ക്ഷേത്രം ഉണ്ട് കണ്ണൂർ ക്ഷേത്രം കണ്ണൂർ അഴകോടി ദേവി ക്ഷേത്രം കോഴിക്കോട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.