ഒരു രൂപ ചെലവില്ലാതെ ലക്ഷ്മി ദേവി നിങ്ങളെ നേരിട്ട് വന്ന് അനുഗ്രഹിക്കും.

ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സാന്നിധ്യവും ഒരുപാട് നമ്മളിൽ നിറയുന്ന ഒരു ദിവസമാണ് ദീപാവലി ദിവസങ്ങൾ. ഈ ദിവസങ്ങൾ വളരെ മനോഹരമായി തന്നെ നാം ആചരിക്കുന്നത് കണ്ടിട്ടുണ്ട്. എങ്കിലും ചിലരെങ്കിലും ജീവിതത്തിൽ ചെയ്യുന്ന ചില തെറ്റുകൾ ഈ ദിവസങ്ങളിൽ കാണാറുണ്ട്. പ്രധാനമായും ഇത് ദീപാവലി ദിവസം നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ രണ്ട് പ്രധാന കാര്യങ്ങളാണ് ഉള്ളത്. നിങ്ങളുടെ വീട്ടിലേക്ക് ലക്ഷ്മി ദേവിയെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഈ ദീപാവലി ദിവസം നിങ്ങൾ എഴുന്നേൽക്കേണ്ടത് ബ്രഹ്മ മുഹൂർത്തത്തിലാണ്.

ദീപാവലി ദിനത്തിലെ ബ്രഹ്മ മുഹൂർത്തം എന്നത് പുലർച്ചെ 4 55നും 5 40 നും ഇടയിലുള്ള സമയമാണ്. ഈ സമയത്തിനിടയിൽ നിങ്ങൾ എപ്പോഴാണ് എഴുന്നേൽക്കുന്നത് അത് വളരെയധികം ഉത്തമമായിരിക്കും. എഴുന്നേറ്റാൽ മാത്രം പോരാ കുളിച്ച് ശുദ്ധമായി നിലവിളക്ക് കൂടി കത്തിച്ചു വയ്ക്കണം. ഒപ്പം തന്നെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിൽ വളരെ വൃത്തിയും ശുദ്ധവും ആയി ഒരുക്കാം. ഇതിനുശേഷം മാവിലകൊണ്ട് ഒരു തോരണം കിട്ടി പ്രധാനമാ കുറുകയായി അണിയിച്ച് ഒരുക്കാം.

   

മാവിലകൊണ്ട് ഏതെങ്കിലും ക്ഷണത്തിൽ കോർത്ത ഈ തോരണത്തിൽ ഒരു കുറി കൂടി തൊട്ടു കൊടുക്കേണ്ടതുണ്ട്. ഇതിനായി മഞ്ഞളും കുങ്കുമവും ഉപയോഗിക്കാം. ഈ രണ്ടു വസ്തുക്കളും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഒരുപാടുള്ളവയാണ്. എന്നതുകൊണ്ട് തന്നെ ഓരോ മാവിലയിലും പ്രധാന വാതിലിലും മഞ്ഞളും കുങ്കുമവും ചേർത്ത് കുറി തൊട്ട് കൊടുക്കാം. ഒരു മൺച്ചിരാതിൽ ദീപം തെളിയിച്ചു വയ്ക്കുകയും ചെയ്യാം.