കുടവയർ പോകും ബലൂൺ കാറ്റഴിച്ച പോലെ, ഇതൊരു മാന്ത്രിക ഡ്രിങ്ക്.

ശരീരത്തിന് അമിതഭാരം ഉണ്ടാകുമ്പോൾ കുടവയർ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇത്തരത്തിൽ ശരീരഭാരം കൂടുന്നത് വഴിയല്ലാതെ തന്നെ ആളുകൾക്ക് കുടവയർ ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന കുടവയർ എന്ത് കാരണം കൊണ്ടാണ് ഉണ്ടായത് എന്ന് പരിശോധിക്കുന്നത് വളരെ ഉത്തമമായിരിക്കും. ചില ലിവർ സംബന്ധമായ രോഗങ്ങളുടെ ഭാഗമായി ശരീരത്തിലെ വയറുമാത്രം വീർത്തുവരുന്ന ഒരു അവസ്ഥയുണ്ട്.

അതുകൊണ്ട് മലർന്നു കിടക്കുമ്പോൾ ഫ്ലാറ്റ് ആകാത്ത രീതിയിലുള്ള വയർ ആണ് നിങ്ങൾക്ക് ഉള്ളത് എങ്കിൽ തീർച്ചയായും ഇത് ഫാറ്റി ലിവർ, ലിവർ സിറോസിസ് ആണോ എന്ന് സംശയിക്കേണ്ടതുണ്ട്. അല്ലാതെ വരുന്ന ഫാറ്റ് അടിഞ്ഞുകൂടിയുള്ള കുടവയർ ആണ് എങ്കിൽ ഇത് ഇല്ലാതാക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മാന്ത്രിക പാനീയം ഉണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന ഈ മാന്ത്രിക ഡ്രിങ്ക് നിങ്ങളുടെ ശരീരഭാരവും ഒപ്പം കുറയ്ക്കുന്നതായി കാണുന്നു. ഈ ഡ്രിങ്കിൽ പ്രധാനമായും ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ ശരീരത്തിലെ ഫാറ്റിനെ ഉരുക്കി കളയുന്ന രീതിയിലുള്ള വസ്തുക്കളാണ്.

   

ഇതിലെ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഇൻഗ്രീഡിയന്റാണ് വെർജിൻ കോക്കനട്ട് ഓയിൽ. സാധാരണ വെളിച്ചെണ്ണയേക്കാൾ ഒരുപാട് ഗുണങ്ങൾ ഉള്ളതും ശരീരത്തിന് പുറത്തും അകത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു മരുന്ന് രൂപമാണ് ഈ വെർജിൻ കോക്കനട്ട് ഓയിൽ. കടകളിൽ നിന്നും മേടിക്കാൻ ലഭിക്കുന്ന സെല്ലറിയുടെ ഇലയും ഇതിനുവേണ്ടി ഉപയോഗിക്കാം. ഇതിനോടൊപ്പം തന്നെ ഒരു ചെറിയ കഷണം ഇഞ്ചിയും, അല്പം ആപ്പിൾ സിഡാർ വിനീഗറും, ഒപ്പം തന്നെ കറുവാപ്പട്ടയുടെ പൊടിയും ആവശ്യാനുസരണം ചേർക്കാം.