ചർമം വർദ്ധിപ്പിക്കാം ഇനി കാരണങ്ങളറിഞ്. ഈ മരുന്ന് മുഖത്തെ മുടി പോലും വെളുപ്പിക്കും. ചർമ്മം തിളങ്ങാൻ ഇതിലും നല്ല മരുന്ന് വേറെയില്ല.

മുഖ ചർമത്തിന് ഒരു പ്രായം ചെല്ലുന്ന സമയത്ത് പലതരത്തിലുള്ള കോട്ടങ്ങളും സംഭവിക്കാം. ഇത്തരത്തിൽ സംഭവിക്കാവുന്ന ഒന്നാണ് മെലാനിൻ കണ്ടന്റ് വർദ്ധിച്ച് മുഖത്ത് കറുവാളിപ്പും കറുത്ത പാടുകളും ഉണ്ടാകുന്നത്. ചിലർക്ക് മുഖക്കുരു ഈ സമയത്ത് വർദ്ധിക്കാറുണ്ട്. ഇങ്ങനെ നിങ്ങളുടെ മുഖത്തും കറുത്ത പാടുകളും കുരുക്കളും പ്രത്യക്ഷപ്പെടുന്ന സമയത്ത് ഇതിന് ഏതെങ്കിലും തരത്തിലുള്ള ക്രീമുകൾ പുരട്ടി മാറ്റാൻ ശ്രമിക്കാതെ, എന്തുകൊണ്ടാണ് ഈ പാടുകൾ ഉണ്ടായത് എന്ന് തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സ ആദ്യം നൽകി.

ആ അടിസ്ഥാന കാരണത്തെ മാറ്റിയെടുത്തുകൊണ്ട് ഒപ്പം നിങ്ങളുടെ മുഖചർമ്മം വർദ്ധിപ്പിക്കാം. തൈറോയ്ഡ് സംബന്ധമായ രോഗങ്ങളുടെ ഭാഗമായി മുഖത്ത് പാടുകൾ ഉണ്ടാകാനും സ്കിന്നിന്റെ ടെക്സ്റ്റർ തന്നെ മാറിപ്പോകാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ തൈറോഡ് വർദ്ധിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നാം സ്ഥിരമായി കഴിക്കുമ്പോൾ ഇത് നിങ്ങളുടെ മുഖത്തിന്റെ ഭംഗിയും നഷ്ടപ്പെടുത്തും. നമ്മുടെ ഭക്ഷണത്തിന്റെ അമിതമായി ഉൾപ്പെടുന്ന ഫാറ്റ് ആണ് മുഖത്ത് കുരുക്കളും പാടുകളും ഉണ്ടാക്കാൻ ഇടയാക്കുന്നത്.

   

അതുപോലെതന്നെ ചർമ്മത്തിലുള്ള കോളേജ് എന്നിങ്ങനെയുള്ള അംശങ്ങളുടെ കുറവ് സംഭവിക്കുമ്പോഴും ഇത്തരത്തിൽ പാടുകളും ചുളിവുകളും പ്രത്യക്ഷപ്പെടാം. ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ കടുത്ത നിറമുള്ള പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി ഉൾപ്പെടുത്താം ഇത് മുഖകാന്തി വർധിപ്പിക്കാനും ചർമം കൂടുതൽ തിളങ്ങാനും സഹായിക്കും. എന്ന ഒരു സപ്ലിമെന്റ് ഉപയോഗിക്കുന്ന വഴി നിങ്ങളുടെ മുഖചർമ്മം നല്ല രീതിയിൽ തന്നെ തിളക്കം വരും. മുഖത്തെ മുടിയെ പോലും വെളുപ്പിക്കാൻ ശേഷിയുള്ളതാണ് മരുന്നുകൾ.

Leave a Reply

Your email address will not be published. Required fields are marked *