നിങ്ങളുടെ കാലുകളെ എങ്ങനെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കാം.

കാൽമുട്ടുകൾക്ക് പലതരത്തിലുള്ള അപകട സാധ്യതകളും ഇന്നുണ്ട്. പ്രധാനമായും ആക്സിഡന്റുകളെക്കാൾ അധികമായി സ്പോർട്സിറുകൾ ആണ് കണ്ടുവരുന്നത്. കായികമായി അധ്വാനിക്കുന്നവർക്കും കായികമായ ഗെയിമുകൾ നടത്തുന്നവർക്കും പലതരത്തിലുള്ള ഇഞ്ചുറികളും ഉണ്ടാകാം. കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം ഗ്രൗണ്ടിൽ സ്റ്റക്കായി മുട്ടിന് മുകളിലേക്ക് തെന്നി പോകുന്ന ഒരു അവസ്ഥയാണ് പ്രധാനമായും ഉണ്ടാകാറുള്ളത്. ഇങ്ങനെ ഉണ്ടാകുമ്പോൾ ആ ഭാഗത്തേക്ക് ക്ഷേത്രം സംഭവിക്കാനോ പൊട്ടലുകൾ ഉണ്ടാകാനും സാധ്യതകളുണ്ട്.

ഇത്തരം സിറ്റുവേഷൻസ് ഉണ്ടാകുമ്പോൾ ഇതിന് പ്രതിരോധിക്കുന്നതിന് ചില ചെറിയ സ്കീഹോൾ ശസ്ത്രക്രിയകളാണ് ഉപകാരപെടാറുള്ളത്. കാൽമുട്ടിന് ഉണ്ടാകുന്ന ഇൻജോറി മൂലം കാൽമുട്ട് മാറ്റിവയ്ക്കേണ്ട അവസ്ഥയോ, കാൽമുട്ടിനെ ശസ്ത്രക്രിയയിലൂടെ മാറ്റേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ചിലർക്ക് ലിഗ്മെന്റിന് അല്ലാ പ്രശ്നം സംഭവിച്ചിരിക്കുന്നത് എങ്കിൽ ആ ഭാഗത്ത് റിപ്പയർ ചെയ്തുകൊണ്ടും ശസ്ത്രക്രിയ ചെയ്യാം. ആദ്യകാലങ്ങളിൽ എല്ലാം ഇതൊരു ഓപ്പൺ സർജറിയിലൂടെയാണ് ചെയ്തിരുന്നത്.

   

എന്നാൽ ഇന്ന് ടെക്നോളജി വളരെയധികം പുരോഗമിച്ചത് കൊണ്ടും ആരോഗ്യ മേഖല ഈ രീതിയിൽ തന്നെ മുന്നോട്ടു പോകുന്നതുകൊണ്ട് പുതിയ ട്രീറ്റ്മെന്റുകൾ നിലവിലുണ്ട്. ഇതുവഴി ഒരു കീ ഹോൾ സർജറിയിലൂടെ ഈ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്യാം. ശാസ്ത്രക്രിയയ്ക്ക് ശേഷം ആറുമാസത്തിനുള്ളിൽ ആ വ്യക്തിക്ക് വീണ്ടും പഴയപോലെ ഗ്രൗണ്ടിൽ കളിക്കാൻ സാധിക്കും.

രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തന്നെ മറ്റൊരാളുടെ സഹായത്താൽ എഴുന്നേറ്റു നടക്കാനും സാധിക്കും. ചെറിയ രണ്ട് മുറിവുകൾ മാത്രമാണ് ഈ ശസ്ത്രക്രിയയ്ക്ക് ഉണ്ടാവുക. കാലിന്റെ മുട്ടിന്റെ പുറകുവശത്തു നിന്നുമായും എടുത്തുവയ്ക്കുന്ന പേശികളുടേതായ ഒരു മുറിവും, കീഹോൾ ഇട്ട ആ രണ്ട് മുറിവുകളും..