ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം ഇവ രണ്ടും ആണ്. ഇവയെ ഇല്ലാതാക്കാൻ വളരെ എളുപ്പം.

ഒട്ടുമിക്ക ആളുകൾക്കും ഒരുപോലെ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ. മുടിkകൊഴിച്ചിൽ , താരൻ, സ്കിന്നിന് ചൊറിച്ചിൽ എന്നിവയെല്ലാം, ഇതുപോലെതന്നെയാണ് മലബന്ധം, വയറിളക്കം, എപ്പോഴും തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും. ഇത്തരത്തിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളുടെയും മൂല കാരണം എന്നത് മിക്കപ്പോഴും ഒന്ന് തന്നെയായിരിക്കും. എന്നാൽ പലപ്പോഴും ഈ കാരണം തിരിച്ചറിയാതെ ആളുകൾ വളരെ വർഷങ്ങളായി തന്നെ ഇവയ്ക്കെല്ലാം മരുന്ന് കഴിക്കുന്നതായി കണ്ടിട്ടുണ്ട്.

മൈഗ്രേൻ തലവേദനയുള്ള ആളുകളാണെങ്കിൽ മൈഗ്രേന് മരുന്ന് കഴിക്കുക എന്നതിനേക്കാൾ ഉപരി ഇതിന്റെ അടിസ്ഥാനമായ കാരണം കണ്ടെത്തി തിരിച്ചറിഞ്ഞ്, ഇതിനുവേണ്ട കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ മൈഗ്രൈൻ മാറിക്കിട്ടും. വർഷങ്ങളായി മൈഗ്രൈനും മരുന്നു കഴിക്കുന്ന ആളുകൾ പോലും അടിസ്ഥാന കാരണത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ രണ്ടാഴ്ച കൊണ്ട് പൂർണ്ണമായും മൈഗ്രേൻ മാറിക്കിട്ടും.

   

ഏറ്റവും പ്രധാനമായും ഇത്തരം അവസ്ഥകൾക്കെല്ലാം കാരണമാകുന്നത് വയർ സംബന്ധമായ പ്രശ്നങ്ങളാണ്. വയറിനകത്തും കുടലുകൾക്കും ഉള്ളിലുമുള്ള ചില ബാക്ടീരിയകളുടെ പ്രവർത്തനമാണ് ഇത്തരത്തിലുള്ള കാരണങ്ങളെല്ലാം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വയറും കൂടലുകളും എപ്പോഴും ക്ലീനായി സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ, തീർച്ചയായും ഇത്തരം രോഗങ്ങൾ എല്ലാം ഒരു പരിധിവരെ നിങ്ങൾക്ക് ജീവിതത്തിൽ നിന്നും അകറ്റി നിർത്താം.

ഒപ്പം തന്നെ ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യണം. പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തി കാർബോഹൈഡ്രെ പൂർണമായും ഒഴിവാക്കാൻ സാധിച്ചാൽ അത്രയും ഗുണകരം. ദിവസവും നിങ്ങളുടെ ഭക്ഷണത്തിലും ജീവിതരീതിയിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ 90% രോഗങ്ങളെയും വരാതെ തടയാനും വന്നവയെ മാറ്റാനും സാധിക്കും.