ഇനി വൃക്കയിൽ കല്ല് വരാതിരിക്കാൻ ചെയ്യേണ്ടത്
ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് വൃക്കയിലെ കല്ലുകൾ അല്ലെങ്കിൽ മൂത്രാശയത്തിൽ വരുന്ന കല്ലുകൾ അത് പല ആൾക്കാർക്കും പല ടൈമിലും പലപ്രാവശ്യം ആയിട്ട് വന്നിട്ടുണ്ടാകും അതിന്റെ കുറെ …