സ്വത്തിനു വേണ്ടി ഈ സ്ത്രീയെ ചെയ്ത കാര്യം അറിയണോ

സ്ത്രീ തന്റെ 16 വയസ്സുള്ള മകനുമായി ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരെയാണ് വണ്ടി നിർത്തിയിരിക്കുകയാണ് പെട്ടെന്ന് ഒരു വണ്ടി വന്നിരിക്കുകയാണ് അത് എന്താണെന്ന് ഡ്രൈവർ നോക്കാനായി പോയപ്പോൾ അതേസമയം അങ്ങോട്ടേക്ക് മൂന്ന് ബൈക്കിൽ കുറച്ചു പേര് ചീറിപ്പാഞ്ഞ് ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ട്.

കാറിന്റെ ഡോർ തുറക്കാനായി തുടങ്ങി. തിരിഞ്ഞുനോക്കുന്ന സമയത്ത് ഈ അർച്ചനയെ ആ വന്നവർ വെട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ 16 വയസുള്ള മകനെ ഒരാളും പിടിച്ച് വലിക്കുന്നുണ്ട് അർച്ചനയെ കൊല്ലുകയും ചെയ്തു. അങ്ങനെയിരിക്കെ മകൻ പറഞ്ഞു അവൻറെ അച്ഛനെയാണ് സംശയ മെന്ന് ആ സ്ത്രീയുടെ ഭർത്താവിനെ കണ്ടുപിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു അതിനെ പോലീസ് പിടിച്ചു യാതൊന്നും അറിയില്ല എന്നാണ് പറഞ്ഞത് പോലീസ് അവരുടേതായ സ്റ്റൈലിൽ അവനെ ചോദ്യം ചെയ്യൽ ആരംഭിച്ചു.

   

അവനെ എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞു.അർച്ചനയ്ക്ക് കുറെ സ്വത്തുക്കൾ ഉണ്ട് മാത്രമല്ല ഇവരുടെ കുടുംബ വീടും അർച്ചനയുടെ കയ്യിൽ ആയിരുന്നു അർച്ചന പിന്നീട് അരവിന്ദ് എന്ന ഒരാളെ കല്യാണം കഴിക്കുന്നു അതിൽ രണ്ടു കുട്ടികൾ ഉണ്ടാകുന്ന ഈ 16 വയസ്സുകാരനും എന്ന് പറയുന്ന ഈ പെൺകുട്ടിയും. വർഷങ്ങൾക്കുശേഷമായ പല സ്ത്രീകളുമായി ബന്ധമുണ്ട് എന്ന് പറഞ്ഞ്.

അവസാനം അർച്ചന ഇയാളെ ഡിവോഴ്സ് ചെയ്യുന്നു സമയത്ത് മറ്റൊരു പ്രശ്നം അർച്ചന നേരിടുന്ന വേറെ ഒരു കാര്യം ഏട്ടൻ വന്ന് സ്വത്തിന്റെ പകുതി വേണം എന്നും ഈ കുടുംബവീടും വേണമെന്ന് പറഞ്ഞു വരാൻ തുടങ്ങി. ഈ കുടുംബവീട് എന്ന് പറയുന്നത് ഏറ്റവും വലിയ ഒരു വീടായിരുന്നു ആ സമയത്ത് കേസ് കൊടുക്കാൻ തീരുമാനിക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.