നിങ്ങളുടെ ആഗ്രഹം ഇനി നടക്കാതിരിക്കില്ല ഈ ഒരു വഴിപാട് ചെയ്തു നോക്കൂ

ഭഗവാനെ പ്രസാദിപ്പിച്ചാൽ ഭഗവാൻ കൂടെയുണ്ടായാൽ ഈ ഒരു വഴിപാട് കൃത്യമായിട്ട് ചെയ്ത ഭഗവാന്റെ അനുഗ്രഹം നേടികഴിഞ്ഞാൽ ഈ ലോകത്ത് ഒരു ശക്തിക്കും നമ്മളെ ലക്ഷ്യത്തിലെത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കില്ല എന്നുള്ളതാണ് ശിവനെ മനസ്സിൽ ധ്യാനിച്ചുകൊണ്ടു വേണം ഈ വഴിപാട് നമ്മൾ ചെയ്തു പൂർത്തീകരിക്കാൻ എന്ന് പറയുന്നത്.

നാല് തിങ്കളാഴ്ച ദിവസങ്ങളിൽ വേണം ഈ വഴിപാട് ചെയ്യാൻ ആയിട്ട് ഒന്ന് അന്നത്തെ ദിവസം രുദ്രധാര നടത്താൻ വേണ്ടിയിട്ട് അവിടുത്തെ കൗണ്ടറിലൊക്കെ നോക്കിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു പുഷ്പാഞ്ജലി വിവരപ്പട്ടികയിലൊക്കെ നോക്കി കഴിഞ്ഞാൽ എന്ന് കാണാൻ സാധിക്കും പേരും നാളും പറഞ്ഞുകൊടുത്തു രുദ്ര നാര നടത്താനായിട്ട് ഒരു രസീത് ആക്കുക രണ്ടാമത്തേത് എന്ന് പറയുന്നത് .

   

പിൻവിളക്ക് വഴിപാട് നടത്താനായിട്ട് ഒരു രസീത് നടത്തുക എന്ന് പറയുന്നത് നമ്മളെല്ലാവരും ഈ ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്ന സമയത്ത് ശിവൻറെ വിഗ്രഹത്തിന് പുറകിലായിട്ട് നമുക്കൊരു വിളക്ക് സ്ഥാപിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ആ ഒരു വിളക്കാണ് പിൻവിളക്ക് അല്ലെങ്കിൽ പിറകിൽ എന്നൊക്കെ പറയുന്നത് കാണാൻ സാധിക്കും അവിടെ ഉള്ള വിളക്കിനു വേണ്ടിയാണ് ഇത് ചെയ്യേണ്ടത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.