ശരീരത്തിലെ തടി കുറയുന്നില്ല എങ്കിൽ ചെയ്യേണ്ടത്

നമ്മുടെ ശരീരത്തിന് പല രീതിയിലുള്ള നമ്മുടെ ശരീരത്തിന് കറക്റ്റ് ആയിട്ടുള്ള ഒരു ബോഡി അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് എല്ലാം അകത്ത് അലിഞ്ഞുകൂടി നമുക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട് ചിലവർക്ക് ആ കുഴപ്പങ്ങളെല്ലാം തന്നെ പുറത്ത് അടഞ്ഞു കൂടാറുണ്ട്. ഈ മൂന്ന് ശരീരപ്രകൃതത്തിലും മൂന്നു രീതിയിലുള്ള എക്സൈസുകളാണ് വേണ്ടത് ഈ വണ്ണം കുറഞ്ഞ മെലിഞ്ഞിരിക്കുന്ന ആളുകളിൽ ചെയ്യേണ്ടത് .

ഓടിച്ചാടിയുള്ള പരിപാടികളൊന്നും അല്ല അവര് ചെയ്യേണ്ടത്. ഒരുപാട് വെള്ളമുള്ള ആളുകൾ ചെയ്യേണ്ടത് അവരുടെ ബോഡി ഒരു നോർമൽ ലെവലിലേക്ക് കൊണ്ടുവരുക അതിന് ആവശ്യമായിട്ടുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുകയും ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്. മാത്രമല്ല നല്ലതുപോലെ ഭക്ഷണങ്ങൾ കഴിക്കുകയും എക്സർസൈസുകൾ കൃത്യമായി ചെയ്യുകയുമാണ് ചെയ്യേണ്ടത്. നമ്മുടെ ശരീരത്തിന് അത് കുഴപ്പമുണ്ടോ എന്നുള്ളതാണ് ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത്..

   

വണ്ണമുള്ള ആളുകൾ ഒരു കാരണവശാലും മധുരപലഹാരങ്ങൾ കഴിക്കരുത് നമ്മൾ ചോറ് ഒഴിവാക്കി പലരും പത്തിരി ദോശ ഭക്ഷണങ്ങൾ കഴിക്കാറുണ്ട് പക്ഷേ ചോറ് കഴിക്കുന്നതിന്റെ ബെനിഫിഷ്യസ് തന്നെയാണ് ഇത് കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.