നാഗരാജാവ് പ്രത്യക്ഷപ്പെടുന്ന ഒരു ക്ഷേത്രം

എല്ലാ മാസവും ഒന്നിന് നാഗരാജാവ് പുഴ നീന്തി 41 ദിവസവും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. അതിശയിപ്പിക്കുന്ന ഈ കാഴ്ച നാം ഏവർക്കും നേരിൽ കാണാവുന്നതാണ് ഈ നാഗരാജാവ് കുടികൊള്ളുന്ന ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉണ്ട്. തട്ടേക്കാട് ശ്രീ മഹാദേവ ശ്രീ മഹാവിഷ്ണു ക്ഷേത്രം കോതമംഗലത്തു നിന്നും 12 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പക്ഷിസങ്കേതത്തിന് തൊട്ടടുത്തയാണ് ഈ ക്ഷേത്രം ഉള്ളത് .

ഈ ക്ഷേത്രത്തിന്റെ രണ്ടുവശത്ത് കാടും ഒരുവശത്ത് പെരിയാർ പുഴയുമാണ് ഉള്ളത് ഇവിടെ മഹാദേവനെയും മഹാവിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്നു ഏകദേശം 1952 ലാണ് ഈ ക്ഷേത്രം കാടിനുള്ളിൽ കാണുന്നത്.മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ സാധിക്കുന്നതല്ല ഇതറിഞ്ഞുകൊണ്ട് നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തുന്നത്.

   

നാഗരാജാവ് എത്തുന്ന ക്ഷേത്രം എല്ലാ മണ്ഡലകാലത്തും ചേലമലയിൽ നിന്നും നാഗരാജാവ് പുഴ നീന്തികടന്ന് ക്ഷേത്ര പരിസരത്ത് എത്തുന്ന അത്ഭുത കാഴ്ച നമുക്കിവിടെ കാണുവാൻ സാധിക്കുന്നു ഒന്നുമുതൽ 41 ദിവസവും നാഗരാജാവിനെ ഇവിടെ ജീവനോടെ നമുക്ക് ദർശിച്ച് തൊഴുവാൻ സാധിക്കുന്നു .

എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് നിരവധി ആളുകൾ ഈ അപൂർവ്വ കാഴ്ച നേരിട്ട് കണ്ടുകൊണ്ട് ദർശനം നടത്തുന്നു അതിനാൽ തന്നെ വൃശ്ചികത്തിലെ ആയില്യത്തിന് ഇവിടെ വലിയ ആഘോഷമാണ് അന്ന് ഇവിടെ പ്രത്യേകപൂജകൾ നടക്കുന്നു പൂജകൾ നടക്കുമ്പോൾ നാഗരാജാവ് ദർശനം നൽകുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.