നിങ്ങൾ വിളക്ക് വെച്ച് കഴിഞ്ഞാൽ ഈ കാര്യങ്ങൾ ഒരിക്കലും പറയാൻ പാടില്ല
നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് സകല ദേവി ദേവന്മാരുടെയും സംഗമ സമയമാണ് അതുകൊണ്ടാണ് സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് വെച്ച് ആ നിലവിളക്കിൽ സകല ദേവി ദേവന്മാരെയും സങ്കൽപ്പിച്ച് പ്രാർത്ഥിക്കുന്നത് എന്ന് പറയുന്നത്. …