കല്യാണം കഴിഞ്ഞ് പെൺകുട്ടി ചെയ്തത് അറിയണോ

ഉമ്മ ഈ പെണ്ണിനെ കൂടി ഞാൻ കാണും ഇതു മുടങ്ങിയാൽ പിന്നെ കല്യാണം എന്ന് പറയുന്ന സാധനം ഇല്ല. പെണ്ണിൻറെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങാൻ നേരം ഷാൻ ഉമ്മയോട് ദയനീയമായി പറഞ്ഞു ആശ്വസിപ്പിച്ചു ഇത് മുടങ്ങില്ല മോനെ നമുക്കറിയാവുന്ന കൂട്ടര് ഉമ്മയെ നോക്കി കഴിഞ്ഞപ്രാവശ്യം കണ്ട കുട്ടിക്ക് മിട്ടായി വരെ കൊടുത്തു ആയതായിരുന്നു അതുവരെ നാട്ടുകാർ മുടക്കി ഇപ്പോൾ തന്നെ പെൺകുട്ടികളെ കണ്ടു ആഹാ എൻറെ മോൻ നാട്ടുകാരെ പേടിച്ച് കല്യാണം കഴിക്കാതിരിക്കാൻ പോവാണോ.

എടാ നമ്മുടെ കാര്യത്തിൽ മാത്രമല്ല കല്യാണം അന്വേഷിക്കുന്ന സമയത്ത് ഒരു പണിയുമില്ലാതെ ഇരിക്കുന്ന അലവലാതികൾക്ക് ഓരോ കുറ്റങ്ങൾ പറഞ്ഞു ആ കല്യാണം മുടക്കുന്നത് ഒരു ലഹരിയാണ് വീട്ടുകാർ ആണെങ്കിലും കൃത്യായിട്ട് ആ അലവലാതികളോട് തന്നെ പോയി അന്വേഷിക്കുകയും ചെയ്യും. ഒന്ന് നിർത്തിയിട്ട് നീ ഇറങ്ങിക്കോ അവരെ നോക്കുന്നുണ്ട് സലാം പറഞ്ഞു വീട്ടിലേക്ക് കയറി അവൻറെ കൂടെയുള്ള സുഹൃത്തുക്കളെയും.

   

ഉമ്മയെയും പെണ്ണിൻറെ വീട്ടുകാർ സ്വീകരിച്ചിരുത്തി അടുക്കളയിൽ നിന്ന് കുറെ താത്തമാർ തലനീട്ടി നോക്കുന്നുണ്ട് പെണ്ണ് ചായയും കൊണ്ടുവന്നപ്പോൾ നാണം കൊണ്ട് അവന് അവളുടെ മുഖം നോക്കാൻ ഒരു മടി. ചായ സൽക്കാരം കഴിഞ്ഞ് പെണ്ണിൻറെ ഉപ്പ അവനെ വിളിച്ചു സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോളൂ. ഷാന്റെ മുഖത്ത് വീണ്ടും കാണും മോളെ വിളിച്ചു അവൾ ഒരു റൂമിൽ കയറി പിന്നാലെ ചെന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.