ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു. പിന്നെ ഗുജറാത്തിൽ ദൈവത്തിൻറെ സ്വന്തം നാട്ടിൽ. അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ല ഈ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂരിന് പൈസ അയച്ചിട്ടുണ്ടെങ്കിൽ രാവിലെ ഇറങ്ങി. ഇവിടെ വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആവാതെ കൊടുക്കാൻ പറ്റുമോ വെളുത്ത ഒരു രൂപം പൊട്ടിയ കവിളലുകൾ കണ്ണ് നിറഞ്ഞു വരുന്നത് സാരി കൊണ്ട് തുടങ്ങുന്നുണ്ടായിരുന്നു.
കൃഷ്ണനിൽ സഹദേവനെ അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ചു ഇല്ല അക്കൗണ്ടിൽ കാശ് ക്രെഡിറ്റ് ആയിട്ടില്ല അവരുടെ അടുത്ത് നടന്നു ഇപ്പോൾ വന്നാൽ മതി പാസ് ബുക്ക് വാങ്ങുമ്പോൾ അവരുടെ കൈകൾ ആലില പോലെ വിറക്കുന്നുണ്ടായിരുന്നു അവരുടെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്നും ഒരു കഷണം കടലാസ് കൗണ്ടറിൽ ഏൽപ്പിച്ച മെല്ലെ പുറത്തേക്ക് പോയി. പോയിക്കഴിഞ്ഞപ്പോൾ സഹദേവനോട് കൃഷ്ണനോട് പറഞ്ഞു ബാങ്കിൽ വരുന്ന.
കസ്റ്റമറോട് നല്ല രീതിയിൽ ഒന്നുമില്ലെങ്കിലും അവരുടെ വയസ്സിന് നമ്മൾ ആരോ പറയുന്നത് കേട്ടു പുതിയ മാനേജർ ചൂടൻ ആണല്ലോ. വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് നേരത്തെ ബാങ്കിൽ വന്ന വയസ്സായ ആ സ്ത്രീ ബസ്റ്റുകൾ നിൽക്കുന്നത് കണ്ടത്. അവർ ഒന്നും സംസാരിച്ചില്ല മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു കൃഷ്ണനുണ്ണി അവരെ നോക്കി ഞാൻ കൊടുത്ത മരുന്ന് കവർ പിടിച്ചിരിക്കുകയാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.