ഈ പെൺകുട്ടി ചെക്കന്റെ വീട്ടിൽ വന്ന് ചെയ്തത് അറിയണോ

ഒരു ലവ് ലെറ്റർ കൊടുക്കാൻ നടന്നതിന് കയ്യും കണക്കുമില്ല എങ്ങനെ കൊടുക്കണം എന്ന് കൊടുക്കണം അതോ ഇനി ഇരുന്നു കൊടുക്കണം ആലോചിച്ച് കൂട്ടുമ്പോൾ സ്വയം ഒരു അഭിമാനം തോന്നി തുടങ്ങിയപോലെ വീണ്ടും സംതൃപ്തിയില്ലാതെ ഇനി കുനിഞ്ഞു കൊടുക്കണം എന്ന് ചിന്തിച്ചു അത് വേണ്ട. എവിടെ വെച്ച് കൊടുക്കണം എന്നായി പിന്നെ ചിന്ത പാടവരമ്പിലൂടെ അവൾ വരുമ്പോഴോ അത് വേണ്ട അവരുടെ പ്രതികരണം മോശമായ സകലവരും അറിയും വെച്ച് കൊടുത്താലോ അത് വേണ്ട ഒറ്റക്കാർ ഇത് നാട്ടിൽ പാട്ടാക്കും അങ്ങനെ തലകുത്തി നിന്ന് ചിന്തിച്ച് അവസാനം ഒന്നിനും.

മനസ്സ് നിൽക്കാതെ അവൾ കോളേജിൽ പോയി ബിസി ഇറങ്ങി വരും ഞാൻ അവളെ വിളിച്ചു അവൾ തിരിഞ്ഞുനോക്കി അവൾക്ക് നേരെ നീട്ടി ഏറെ പിറകെ നടക്കുന്നത് മനസ്സിലാക്കി ലെറ്റർ മേടിച്ച് എന്നെ കണ്ടിട്ടില്ലേ എന്ന മട്ടിൽ നടന്നുപോയി. അന്ന് രാത്രി എന്റെ റൂമിലെ ലൈറ്റ് കണ്ടു അമ്മ ചോദിച്ചു നിനക്ക് ഉറങ്ങാനായില്ലെടാ ചെറുക്കാ എന്ന്. ഇനിയും അമ്മയുടെ മറുപടി എന്താകും എന്ന ഓർത്ത് കണ്ണടച്ചത് രാവിലെ കണ്ണുകൾ തുറന്നു പാടെ നേരെ കുളത്തിൽ പോയി നീന്താനൊന്നും നിൽക്കാതെ കുളിച്ചു കയറി കുട്ടിനെ തിരക്കിൽ കമഴ്ത്തി സുന്ദരനായി എന്നു ഉറപ്പുവരുത്തി പുറത്തേക്കിറങ്ങി.

   

അവൾ വരുന്നത് കണ്ടപ്പോൾ എൻറെ ഹൃദയം പടപടാതിരിക്കാൻ തുടങ്ങി ഞാൻ എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിച്ച് നായരുടെ പലചരക്ക് കടയിലെ ബെഞ്ചിലിരുന്നു. അവൾ മുന്നിൽ വന്നു എന്നെ നോക്കുന്നേയില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.