മകൻ അച്ഛനെ വഴക്ക് പറഞ്ഞു ശേഷം സംഭവിച്ചത്

മകൻറെ ജന്മദിനത്തിൽ നൽകാൻ അവൻ അറിയാതെ വാങ്ങിച്ചു വച്ചിരുന്ന വെള്ളമുണ്ട ഷർട്ടും സന്തോഷത്തോടെ പിറന്നാളാശംസകൾ അറിയിച്ചു നൽകുമ്പോൾ പ്രിയപ്പെട്ടവളും പുഞ്ചിരിയോടെ അരികിൽ ഉണ്ടായിരുന്നു. ആ പൈസ എനിക്ക് തന്നിരുന്നില്ല ഞാൻ വാങ്ങില്ലായിരുന്നു എനിക്കിഷ്ടപ്പെട്ടത് ഇതൊരുമാതിരി പുറത്തെടുത്ത ഷർട്ടും മുണ്ടും കട്ടിലിലേക്ക് വലിച്ചെറിഞ്ഞു അവൻ മുകളിലെ മുറിയിലേക്ക് വരുമ്പോൾ നിറഞ്ഞ കണ്ണുകൾ പ്രിയപ്പെട്ടവൾ കാണാതിരിക്കാൻ നടക്കുമ്പോൾ അവൾ ഉച്ചത്തിൽ പറയുന്നുണ്ട് നീ ആരോടാ എന്താ പറഞ്ഞതെന്ന് ആ വാക്കുകൾക്ക് ചെവി കൊടുക്കാതെ മകൻ മുറിയിലേക്ക് പോയപ്പോൾ അവൾ ഓടി വിഷമിക്കേണ്ട ട്ടോ ഞാൻ അവനെ നല്ലത് കൊടുക്കുന്നുണ്ട് എനിക്ക് സങ്കടം.

അവൻ നമ്മുടെ പഴയ ചന്തു വലിയ കുട്ടിയായി ഞാനത് ഓർക്കേണ്ടതായിരുന്നു. പുതിയ ട്രെൻഡ് പാതി കേറിയ ഫാൻസും അരക്കൊപ്പം എത്താത്ത ഇറക്കിയ വസ്ത്രങ്ങളും ആണെന്ന് അറിയാനല്ല പക്ഷേ എനിക്കെന്തോ അത് വാങ്ങാൻ തോന്നിയില്ല നമുക്ക് മാറ്റി വാങ്ങാം പ്രിയപ്പെട്ടവരുടെ മുന്നിൽ സങ്കടം ഒന്നുമില്ല എന്നറിയിക്കാനായി ചുണ്ടിൽ പുഞ്ചിരി വിടർത്താനായി ശ്രമിച്ചു. ദേഷ്യത്തോടെ മകൻറെ മുറിയിലേക്ക് അവൾ നടന്നു വരുമ്പോൾ പതിയെ അകത്തെ മുറിയിലെ അലമാരയിൽ നിന്നും പണ്ട് അച്ഛൻ പതിനഞ്ചാം.

   

പിറന്നാളിന് വാങ്ങി തന്ന നിലയിൽ വെള്ള വരകളുള്ള ബനിയൻ പുറത്തെടുത്ത് നെഞ്ചോട് ചേർത്തുകൊണ്ട് നൂലുകൾ പിഞ്ഞ് തുടങ്ങിയിരുന്നു വലിച്ചെറിഞ്ഞ മുണ്ടും ഷർട്ടും ഇട്ട മകനെയും കുട്ടി പ്രിയപ്പെട്ടവൾ അകത്തേക്ക് വരുമ്പോൾ അവരോടായി പറഞ്ഞു പണ്ട് പിറന്നാളിന് എനിക്ക് അച്ഛൻ വാങ്ങി നൽകിയതാണ് ഈ കുപ്പായം ഞാൻ സ്കൂളിൽ പോകുമ്പോൾ കുട്ടികൾ പലരും എന്നെ വല്ലാതെ കളിയാക്കിയിരുന്നു ഇപ്പോൾ നിന്നെ കാണാൻ സായിപ്പിനെ പോലെ ഉണ്ടെന്നുവരെ പറഞ്ഞു അവസാനം കൂട്ടുകാരുടെ ഇടയിൽ ഇരട്ടപ്പേര് സായിപ്പ് എന്നായി. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.