ഈ കാര്യങ്ങൾ നിങ്ങളുടെ വീട്ടിലെ വിഗ്രഹത്തിന് അടുത്തുവച്ചു നോക്കൂ

വിഷ്ണു ഭഗവാൻറെ അനേകം അവതാരങ്ങളിൽ ഒന്ന് തന്നെയാണ് ഭഗവാൻറെ അവതാരമായ ശ്രീകൃഷ്ണ ഭഗവാൻ ധർമ്മം പുനസ്ഥാപിക്കുവാനായി ഭഗവാൻ ഈ ഭൂമിയിൽ അവതരിച്ചു ശേഷം ഭഗവാൻറെ മരണത്തോടുകൂടി കലിയുഗം ആരംഭിച്ചു. വീണ്ടും ധർമ്മം ഭൂമിയിൽ പുനസ്ഥാപിക്കുവാനായി ഭഗവാൻ ഭൂമിയിൽ അവതരിക്കുക തന്നെ ചെയ്യും ശ്രീകൃഷ്ണ ഭഗവാനെ ഇന്നും ഏവനും സ്നേഹ ഭക്തിയോടെ ആരാധിക്കുക തന്നെ ചെയ്യുന്നത് ഒരു അമ്മയ്ക്ക് തന്റെ മകനെ പോലെയും ഒരു കുട്ടിക്ക് നല്ലൊരു കൂട്ടുകാരനായും ഉത്തമ പുരുഷൻ എല്ലാം ഭഗവാൻ ഏവനും കണക്കാക്കുന്നത്.

മിക്കവാറും ഏവരുടെയും വീടുകളിൽ ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടാവുന്നതാണ് എന്നാൽ വിഗ്രഹത്തോടൊപ്പം അല്ലെങ്കിൽ ചിത്രത്തോടൊപ്പം ഒരു കാര്യം കൂടി ചെയ്യുന്നത് വളരെ വിശേഷം തന്നെയാകുന്നു ഈ കാര്യം എന്താണ് എന്ന് ഇനി മനസ്സിലാക്കാം വാസ്തുപ്രകാരം ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരുന്നത് ശുഭകരമായ വസ്തു തന്നെയാണ് ശ്രീകൃഷ്ണ വിഗ്രഹം. എന്നാൽ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട് ഈ കാര്യങ്ങൾ ദൗർഭാഗ്യം വിട്ടു ഇല്ല എന്ന് തന്നെ പറയാം.

   

ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ആദ്യം മനസ്സിലാക്കാം ഇത് മനസ്സിലാക്കിയതിനു ശേഷം ഈ വസ്തുവച്ചാൽ മാത്രമേ ശരിയായ ഫലം ലഭിക്കും അതിനാൽ തന്നെയാണ് ഈ കാര്യങ്ങൾ പറയുന്നത് കിഴക്ക് പടിഞ്ഞാറ്ശീലാണ് വിഗ്രഹം വെക്കേണ്ടത് അല്ലെങ്കിൽ വിഗ്രഹം സ്ഥിതി ചെയ്യേണ്ടത് മാത്രമല്ല പടിഞ്ഞാറോട്ട് നോക്കിയാണ് വിഗ്രഹം നിൽക്കുന്നത് എന്നുള്ളത് കൂടി ഉറപ്പുവരുത്തേണ്ടത് അനിവാര്യം ആണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.