കൊളസ്ട്രോൾ നിങ്ങളുടെ ജീവിതത്തിന് വില്ലനായി മാറുന്നുണ്ടോ.
കൊളസ്ട്രോള്‍ എന്നത് ഒരു മനുഷ്യന്റെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ഘടകമാണ്. എന്നാൽ ഇത് അളവിൽ കൂടുതലായി ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുമ്പോഴാണ് ഇത് ദോഷമായി മാറുന്നത്. രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ആണ് ഉള്ളത്. നല്ല കൊളസ്ട്രോളും ചീത്ത …