എത്ര നിയന്ത്രിച്ചിട്ടും മാറാത്ത പ്രമേഹം ഇനി മാറ്റിയെടുക്കാം.
പ്രമേഹം എന്ന രോഗത്തെക്കുറിച്ച് ഇനിയും പറയേണ്ടതില്ല. നാം എല്ലാവരും ഇതിനെക്കുറിച്ച് ഒരുപാട് ബോധവാന്മാരാണ്. എത്ര തന്നെ ഇതിനെക്കുറിച്ച് അറിവുകൾ ഉണ്ട് എങ്കിലും ഇന്ന് പ്രമേഹ രോഗികളുടെ എണ്ണത്തിൽ കുറവ് ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് അത്ഭുതകരം. …