നിങ്ങൾക്കും ഇങ്ങനെ അനുഭവപ്പെടുന്നുണ്ടോ ഉറപ്പാണ് ഇത് അനീമിയയാണ്.

അനീമിയ എന്ന അവസ്ഥ നിങ്ങൾ കേട്ടിട്ടുണ്ടോ, ശരീരത്തിലെ രക്തക്കുറവ് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അനീമിയ. പലപ്പോഴും ശരീരത്തിൽ ഉണ്ടാകുന്ന വിറ്റാമിനുകളുടെ കുറവുകൾ കൊണ്ടും രക്തക്കുറവ് ഉണ്ടാകാം. രക്തത്തിലെ ഹീമോഗ്ലോബിൻ എന്ന ഘടകം കുറയുന്നത് അനീമിയ പോലുള്ള അവസ്ഥകൾ വളരെ കഠിനമായി ഉണ്ടാകാൻ ഇടയാക്കും. അനീമിയ ശരീരത്തിൽ ഉണ്ടാകുമ്പോൾ പല തരത്തിലുള്ള ലക്ഷണങ്ങളായാണ് പ്രകടമാകുന്നത്. തളർച്ച, ക്ഷീണം, കൈകാലുകൾക്ക് ബലക്കുറവ്, അനുഭവപ്പെടാം, കണ്ണുകൾക്ക് കാഴ്ചമങ്ങുന്നത് പോലെ , ചിലർക്ക് തലകറക്കം, ഛർദി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. ചരുക്കം ചില ആളുകൾക്ക് ഇത് സന്ധിവേദനയായും പ്രത്യക്ഷപ്പെടാറുണ്ട്.

ഇത്ര ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങൾക്ക് ഉണ്ടാകുമ്പോൾ ശരീരത്തിൽ രക്തക്കുറവ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യുന്നത് അവരെ അധികം നന്നായിരിക്കും. രക്തക്കുറവ് ഉണ്ടാകാൻ മറ്റ് കാരണങ്ങൾ കൂടി ഉണ്ടാകാം. കാൽസ്യം, അയൺ, പ്രോട്ടീൻ എന്നിങ്ങനെയുള്ള ലവണങ്ങളുടെ അളവ് കുറയുമ്പോഴും ചിലപ്പോൾ രക്തക്കുറവ് പ്രകടമാകാറുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കുന്നത് ചില അനിമൽ പ്രോഡക്ടുകളിൽ നിന്നുമാണ്.

   

മൃഗങ്ങളുടെ ലിവർ, കരള് കിഡ്നി, കൂമ്പ് എന്നിങ്ങനെയുള്ള ആന്തരിക അവയവങ്ങൾ ഭക്ഷണമായി കഴിക്കുന്നത് വഴി ശരീരത്തിലേക്ക് നല്ല അളവിൽ കാൽസ്യം അയേൺ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. അതായത് ദിവസവും പച്ചക്കറി മാത്രം കഴിക്കുന്ന ശീലമുള്ള ആളുകളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള നല്ലവണങ്ങൾ ലഭിക്കുന്നതിന് സാധ്യത കുറവാണ്. ശരിയായ രീതിയിൽ വെള്ളം കുടിക്കാതെ വരുമ്പോഴും ഇത്തരത്തിൽ രക്തക്കുറവ് ഉണ്ടാകാം. വിറ്റാനുകളുടെ കുറവുകൊണ്ടും ശരീരത്തിൽ രക്തക്കുറവ് അനുഭവപ്പെടാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *