നടുവിൽ നിന്നും കാലിലേക്ക് ഇറങ്ങുന്ന വേദനയെ തളക്കാൻ ഇനി ഇതു മതി.

പലപ്പോഴും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് നടുവിന്റെ ഏറ്റവും താഴ്ഭാഗത്തുനിന്നും കാലിന്റെ മസിലുകളിലേക്ക് ഇറങ്ങുന്ന ഒരു വേദന. പലർക്കും ഈ വേദന ഉണ്ട് എങ്കിലും പലരും ഇത് ഡിസ്കിന്റെ കമ്പ്ലൈന്റ് കൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ വേദന ഉണ്ടാകുന്നത് കാരണം നടുവിന്റെ ഏറ്റവും താഴ്ഭാഗത്തായുള്ള മസിലുകൾക്ക് പുറമേയുള്ള സയാറ്റിക്ക ഞരമ്പുകൾക്ക് ക്ഷേത്രം സംഭവിക്കുന്നതാണ്.

ഞരമ്പുകൾ എന്നത് ഒന്ന് അല്പം പ്രഷർ ചെയ്താൽ തന്നെ റിഫ്ലക്റ്റ് ചെയ്യുന്ന രീതിയിലുള്ള റിയാക്ഷൻ കാണിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഞരമ്പുകൾക്ക് ക്ഷതം വരുന്ന രീതിയിലുള്ള പ്രവർത്തികൾ നമ്മുടെ ഭാഗത്തും ഉണ്ടാകാതിരിക്കേണ്ടത് നമ്മുടെ സ്വന്തം ആരോഗ്യത്തിന് സംരക്ഷണത്തിനു വേണ്ടി ശ്രദ്ധിക്കണം. പ്രധാനമായും അമിതമായി ഈ ഭാഗത്തേക്ക് പ്രഷർ വരുന്ന രീതിയിലുള്ള പൊസിഷനുകളിൽ ഇരിക്കാനും കിടക്കാനും പാടുള്ളതല്ല. അതുപോലെതന്നെ ഈ വേദനയെ ഇല്ലാതാക്കാനും ചില ചെറിയ മസിൽ മൂവ്മെന്റുകൾ സഹായിക്കും. അവതമായി കൊഴുപ്പടങ്ങിയതും എരിവും പുളിയും ഉള്ളതുമായ ഭക്ഷണങ്ങൾ ഒരുപാട് കഴിക്കാതിരിക്കുന്നതാണ് കൂടുതൽ ഉത്തമം. എല്ലാത്തരം ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കി നിർത്താം.

   

ഇവയ്ക്ക് പകരമായി ധാരാളം പച്ചക്കറികളും ഫ്രൂട്ട്സും സാലഡുകളും കഴിക്കാം. മസിലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഞരമ്പുകളാണ് ഇവ എന്നതുകൊണ്ട് തന്നെ ഈ മസിലുകൾക്ക് കൃത്യമായ രീതിയിലുള്ള സംരക്ഷണത്തിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നമ്മുടെ ജീവിതശൈലം വ്യായാമ ശൈലവും ഭക്ഷണരീതികളും എല്ലാം ആരോഗ്യകരമായി ക്രമീകരിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്കുണ്ടാകുന്ന എല്ലാ രോഗങ്ങളെയും തടയാൻ സാധിക്കും.