ഈ സാധനം മഞ്ഞൾ പാത്രത്തിന്റെ അടിയിൽ വെച്ച് നോക്കു മാറ്റം തിരിച്ചറിയാം

മഹാലക്ഷ്മി ദേവി വസിക്കുന്ന 108 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മഞ്ഞൾ എന്ന് പറയുന്നത് ഒരിക്കലും വീട്ടിൽ തീരാൻ പാടില്ലാത്ത ഒരിക്കലും വീട്ടിൽ അശുദ്ധമായിട്ട് കൈകാര്യം ചെയ്യാൻ പാടില്ലാത്ത ഒരു വസ്തുവാണ് മഞ്ഞൾ എന്ന് പറയുന്നത്. വറ്റൽമുളക് വാങ്ങിയാലും കുഴപ്പമില്ല ഉപയോഗിക്കുന്ന വറ്റൽമുളകിന് എടുത്താലും കുഴപ്പമില്ല.

ആ വറ്റൽമുളക് മൂന്നെണ്ണം നോക്കിയെടുത്ത് നിലവിളക്കിന് മുന്നിലായിട്ട് ആ മൂന്ന് വറ്റൽ മുളക് വെക്കേണ്ടതാണ് നിലവിളക്ക് അല്ലെങ്കിൽ ലക്ഷ്മി ചിത്രം വീട്ടിലുള്ളവർ പൂജാമുറിയിൽ ലക്ഷ്മി ദേവിയുടെ ചിത്രം ധന വർഷം ചൊരിയുന്ന ലക്ഷ്മി ധനലക്ഷ്മി ചിത്രമുള്ളവരാണ് എന്നുണ്ടെങ്കിൽ ആ ചിത്രത്തിന് മുന്നിലായാലും സമർപ്പിക്കാവുന്നതാണ് ചിത്രത്തിന് മുന്നിൽ സമർപ്പിക്കുന്നവർ ആണെങ്കിൽ ഒരു നെയ് വിളക്ക് കൂടിയ ലക്ഷ്മി ചിത്രത്തിന് മുന്നിലായിട്ട് കത്തിച്ചു വയ്ക്കാവുന്നതാണ്.

   

അതല്ല എന്നുണ്ടെങ്കിൽ വെച്ചാലും അത് ലക്ഷ്മി സഭമായിട്ടുള്ള കാര്യമാണ് എവിടെയെങ്കിലും മൂന്ന് വറ്റൽമുളക് ഒരു ചെറിയ ഒരു താലത്തിൽ എന്തെങ്കിലും ലോഹം കൊണ്ടുള്ള ഒരു തലത്തിൽ പ്ലാസ്റ്റിക് പാത്രത്തിൽ അല്ല ലോഹം കൊണ്ടുള്ള ഒരു പാത്രത്തിൽ മൂന്ന് വറ്റൽമുളക് നല്ല വൃത്തിയുള്ള നല്ല രീതിക്കുള്ള വറ്റൽമുളക് വയ്ക്കുക.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.