ഒരുപാട് വിവാഹബന്ധങ്ങൾ തകരുന്നതല്ലേ പ്രധാനപ്പെട്ട കാരണം അവർ തമ്മിലുള്ള ശാരീരിക ബന്ധങ്ങൾ പലപ്പോഴും നടക്കാതെ വരുന്നു എന്നത് തന്നെയാണ്. ഒരു വിവാഹബന്ധത്തിന്റെ അടിസ്ഥാന ഘടകം എന്നത് ശാരീരിക ബന്ധപ്പെടൽ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് നടക്കുന്നില്ല എന്ന് കാണുമ്പോൾ, പ്രത്യേകിച്ചും സ്ത്രീകളാണ് ഇതിന് വിരക്തി കാണിക്കാറുള്ളത്,അവരുടെ പങ്കാളിക്ക് ഈ വിവാഹബന്ധം തുടർന്നു പോകുന്നതിനുള്ള താല്പര്യം പോലും ഇല്ലാതാകാൻ സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ഒരു വിവാഹ ജീവിത ചൊല്ലുമ്പോൾ അതിലൂടെ ഉണ്ടാകാനുള്ള ഇത്തരം സാഹചര്യങ്ങളെ കുറിച്ച് അല്പം വിവരം നമുക്ക് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരിക്കലും ഭയത്തോടെ കൂടി സമീപിക്കേണ്ട ഒരു കാര്യമല്ല ഇത്.
മനസ്സുകൊണ്ട് രണ്ടുപേരും താല്പര്യത്തോടുകൂടി മാത്രം കടക്കേണ്ട ഒരു സാഹചര്യം ആണ് വിവാഹബന്ധം എന്നത്. ഒരിക്കലും തന്റെ പങ്കാളിയെ നിർബന്ധിച്ചു ഇത്രയും ഒരു ശാരീരിക ബന്ധത്തിലേക്ക് കടക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള ഏതെങ്കിലും ശാരീരിക ദുരുപയോഗം ആയിരിക്കാം ഇത്തരത്തിൽ ആളുകൾക്ക് ഈ ഒരു ബന്ധത്തിലേക്ക് കടക്കാൻ പ്രയാസം ഉണ്ടാക്കുന്നത്. സാഹചര്യം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകാവുന്നതാണ്.
ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കിടയിൽ ഉണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായത്താൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റും. അതുകൊണ്ടുതന്നെ തുറന്നു പറയാൻ നിങ്ങൾ മനസ്സ് കാണിക്കണം എന്നതാണ് പ്രധാനം. സ്വന്തം പങ്കാളിയോട് ഒരു ഡോക്ടറോട് നിങ്ങൾക്ക് ഏറ്റവും വിശ്വാസം ഉള്ള ഒരു വ്യക്തിയോടും ഏത് തുറന്നു പറയാൻ നിങ്ങൾ തയ്യാറാകണം. ഇങ്ങനെ തുറന്നു പറഞ്ഞാൽ വളരെ നിസ്സാരം പരിഹരിക്കാവുന്ന ഒന്നാണ് ഇത്.