അച്ഛൻറെ കാര്യം അറിഞ്ഞ ശേഷവും അമ്മ ചെയ്തത് അറിയണോ
ഉണ്ണിക്ക് തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. അച്ഛൻറെ ജീവനാണ് എനിക്കും അവളോട് അത്രയും പൗരുഷമായി സംസാരിക്കാനും ഫോൺ കട്ട് ചെയ്യാൻ തോന്നിയത് ഉറക്കം …