കല്ലുപ്പും അരിയും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഭാഗ്യം വർദ്ധിക്കും കടബാധ്യത പൂർണ്ണമായും മാറിക്കിട്ടും. അരിയും കല്ലുപ്പും ഇങ്ങനെ ചെയ്താൽ സംഭവിക്കാൻ പോകുന്നത്.

സാധാരണക്കാരായ ജീവിക്കുന്ന ആളുകൾക്ക് എല്ലാം തന്നെ മിക്കവാറും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ചിലർക്ക് കടം കൊടുത്ത പണം തിരിച്ചു കിട്ടാത്ത അവസ്ഥയും ചിലർക്ക് കടം തിരിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയും എന്നിങ്ങനെ പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും നിങ്ങളെ പ്രയാസത്തിൽ ആക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കടബാധ്യതയും പണത്തിന്റേതായ എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗ്ഗമുണ്ട്. ഈ മാർഗം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ പരീക്ഷിക്കുകയാണ് എങ്കിൽ തീർച്ചയായും പൂർണ്ണമായും കടബാധ്യതകളൊഴിഞ്ഞ് നിങ്ങൾക്ക് സ്വസ്ഥവും സന്തോഷകരമായ ഒരു ജീവിതം നയിക്കാനാകും.

നിങ്ങളുടെ ഈ കടബാധ്യതകൾ മാറി കിട്ടാനായി മാസത്തിലെ പൗർണമി ദിനത്തിലോ, അല്ലെങ്കിൽ ഏതെങ്കിലും വെള്ളിയാഴ്ച ദിവസത്തിലും ഒരു കർമ്മം ചെയ്യേണ്ടതുണ്ട്. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയമാണ് കൂടുതൽ അനുയോജ്യം. സാധിക്കാത്തവരാണ് എങ്കിൽ ആറര മുതൽ ഒൻപതര വരെയുള്ള സമയത്തിനിടയ്ക്ക് ഏതുസമയം വേണമെങ്കിലും നിലവിളക്ക് കൊളുത്തി വെച്ച് ഈ കർമ്മം ചെയ്യാം. പ്രധാനമായും ഇതിന് ആവശ്യമായത് ഒരു ഗ്ലാസ് ബൗൾ, മണ്ണിന്റെ പാത്രമോ, ഓട്ടുപാത്രമോ ആണ്. ഈ പാത്രത്തിലേക്ക് അതിന്റെ പകുതിയോളം അരി നിറച്ചു കൊടുക്കാം.

   

ബാക്കിഭാഗം പാത്രം നിറയുവോളം കല്ലുപ്പും ഇട്ടു കൊടുക്കാം. ഇതിന് മുകളിലായി മൂന്ന്, 5, 7 എന്നിങ്ങനെയുള്ള സംഖ്യകളിൽ ഏതെങ്കിലും ഒരു സംഖ്യയായി ഒരു രൂപ നാണയങ്ങൾ വച്ചു കൊടുക്കാം. നിലവിളക്ക് കൊളുത്തി വെച്ച് ഇതിനു മുൻപ് വീഴുന്നതുകൊണ്ട് ഈ പാത്രം നിലവിളക്കിന് മുകളിലായി ക്ലോക്ക് ഡയറക്ഷനിൽ മൂന്നു തവണ ഉഴിയാം. ശേഷം ഇത് നിങ്ങളുടെ വീട്ടിലെ പണപ്പെട്ടിയിലോ, അലമാരയിലോ, അലമാരയുടെ മുകളിലോ, സാധിക്കാത്തവരാണ് എങ്കിൽ മറ്റുള്ളവരുടെ കണ്ണിലെത്താത്ത കയ്യെത്താത്ത ഏതെങ്കിലും ഭാഗത്ത് സൂക്ഷിച്ച് മാറ്റി വയ്ക്കാം. കുറഞ്ഞത് 24 മണിക്കൂർ നേരമെങ്കിലും ഇത് അങ്ങനെ തന്നെ വയ്ക്കുക.

പിറ്റേദിവസം കൃത്യം അതേ സമയത്ത് തന്നെ ഈ പാത്രം എടുത്ത് അതിനകത്തുള്ള നാണയങ്ങൾ ഒരു ചെറിയ കീഴിൽ കെട്ടി നിങ്ങളുടെ അലമാരയിൽ തന്നെ സൂക്ഷിക്കുകയോ പണപ്പെട്ടിയിലോ പേഴ്സിനകത്ത് സൂക്ഷിക്കാം. അരിയും ഉപ്പും വെള്ളത്തിൽ ലയിപ്പിച്ചു കളയുകയോ മറ്റുള്ളവർ ചവിട്ടാത്ത ഭാഗത്ത് കൊണ്ട് ഉപേക്ഷിക്കുകയോ ചെയ്യാം. ഈ ഒരു പ്രവർത്തി ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലുമുള്ള സകല കടബാധ്യതകളും ഒഴിഞ്ഞു കിട്ടും. നിങ്ങളുടെ സാമ്പത്തിക ബദ്രത ഉയരുകയും ചെയ്യും. സാമ്പത്തികമായി നിങ്ങൾ വളരെ വലിയ ഉന്നതിയിൽ എത്തും.