നിങ്ങളുടെ നഖങ്ങളുടെ ഘടന നോക്കി ജീവിതരീതി എങ്ങനെയാണെന്ന് മനസ്സിലാക്കാം

ഭാരതത്തിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ ലക്ഷണശാസ്ത്രങ്ങളിലും വളരെ പ്രധാനമായിട്ട് പ്രതിപാദിക്കുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന പാദങ്ങളുടെ വിരലുകളുടെ ഘടനയും അത് നമ്മളുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ എങ്ങനെ തുണക്കുന്നു എന്നുള്ളത്. ഈജിപ്ഷ്യൻ ശിരപോലെയാണ് നിങ്ങളുടെ നഖം എങ്കിൽ വലിയ പ്രത്യേകത അവർ സഞ്ചാരപ്രിയ ആയിരിക്കും.

ഒരുപാട് യാത്ര ചെയ്യാൻ ഒക്കെ ആഗ്രഹമുള്ളവരായിരിക്കും യാത്ര ചെയ്യണമെന്ന് നിർബന്ധമില്ല മനസ്സിൽ യാത്ര ചെയ്യണം എന്ന് ഒരുപാട് ഇഷ്ടമാണ് അനുവദിക്കില്ല സാമ്പത്തിക സ്ഥിതിക്കില്ല പക്ഷേ മനസ്സിൽ യാത്രയെ വളരെ പ്രിയമായിട്ട് കൊണ്ടുനടക്കുന്ന വ്യക്തികളാണ് അതുപോലെ തന്നെ സ്വന്തം വ്യക്തിത്വം താൻ ആരാണ് തന്റെ കഴിവ് എന്താണ് തന്റെ ജീവിതം എന്താണ് താൻ എവിടെ നിൽക്കുന്നു എന്നുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഇക്കൂട്ടർ എന്ന് പറയുന്നത്.തിരിച്ചടികളിൽ നിന്നൊക്കെ പാഠം പഠിച്ച് അതിൽ നിന്നുള്ള കാര്യങ്ങൾ പഠിച്ച് പിന്നീട് ആവർത്തിക്കാതെ പടപൊരുതി നിൽക്കുന്ന.

   

ഒരു വ്യക്തികൾ കൂടിയാണ് അങ്ങനെ തോറ്റു കൊടുക്കുന്നവരൊന്നുമല്ല പക്ഷേ അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ ആർജവത്തോടെ തിരിച്ചുവരാനുള്ള മനസ്സുള്ളവരാണ് അങ്ങനെ തിരിച്ചു വന്നിട്ടുള്ളവരുമാണ്. അതുപോലെ തന്നെ മറ്റുള്ളവർക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ സ്വന്തം കയ്യിൽ പണമായിട്ട് സഹായിക്കാൻ പറ്റിയില്ലെങ്കിലും ഒരു വ്യക്തി എന്നോണം ഒരു മനുഷ്യൻ എന്നോണം ആ സഹായം നൽകി ആ ആളിന് വലിയ ആശ്വാസം നൽകുന്ന വ്യക്തിയായിരിക്കും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.