ദഹന വ്യവസ്ഥയിൽ നല്ല ബാക്ട അളവ് കൃത്യമായ രീതിയിൽ ഉണ്ട് എങ്കിൽ മാത്രമാണ് നല്ല ഒരു ദഹനം സാധ്യമാകുന്നതും ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നത്. എന്നാൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും അതേസമയം ചീത്ത ബാക്ടീരിയൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യുമ്പോൾ ഇത് ദഹനത്തെയും ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും ബാധിക്കും. വൻകുടലിനെ അപേക്ഷിച് ചെറുകുടലിൽ ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനം വളരെ കുറവാണ് കാണാറുള്ളത്. എങ്കിലും ചില സമയത്ത് നല്ല ബാക്ടീവ് പ്രവർത്തനം കുറയുന്നതിന്റെ ഭാഗമായും നല്ല ബാക്ടീരിയകളെ അളവ് കുറയുന്നതിന്റെ ഭാഗമായി ചീത്ത ബാക്ടീരിയയിൽ കൂടുതൽ ശക്തി പ്രാപിക്കാറുണ്ട്. ഇത്തരത്തിൽ ചെറുകുടലിൽ ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനം കൂടുന്നത്.
വഴിയായി തരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാകും. മിക്കവാറും ഭക്ഷണം കഴിഞ്ഞ ഉടനെ ടോയ്‌ലറ്റ് ഓടുന്ന ആളുകളുണ്ട് എങ്കിൽ ഇവരുടെ പ്രശ്നം ചെറുകുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനം ആയിരിക്കും. തുടർച്ചയായി ഉണ്ടാകുന്ന മലബന്ധം വയറിളക്കവും മലബന്ധവും മാറിമാറി ഉണ്ടാകുന്ന ഒരു അവസ്ഥ എന്നിവയെല്ലാം ഈ ചെറുകുടലിന് ബാക്ടീരിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ ചെറുകുടലിൽ ഉണ്ടാകുന്ന ചീത്തബാലയങ്ങളുടെ പ്രവർത്തനം കൊണ്ട് തന്നെ പലരീതിയിലുള്ള വിറ്റാമിനുകളെയും ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടും. പ്രത്യേകിച്ചും.
വിറ്റാമിൻ ബി 12 പോലുള്ളവ ആകീരണം നഷ്ടപ്പെടുകയും ശരീരത്തിന് ഇവ വലിച്ചെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നതുകൊണ്ട് തന്നെ നാഡികളുടെ പ്രവർത്തനം കൂടുതൽ തകരാറിലാകും. അയൺ കാൽസ്യം എന്നിവയുടെ അബ്സോർബ്ഷനും കുറയും. വയറിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകളും വയറുവേദനയും ശർദ്ദിക്കാൻ വരുന്നതുപോലെയുള്ള തോന്നലുകളും ഇതിന്റെ ഭാഗമായി ഉണ്ടാകാം. നിങ്ങൾക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ചികിത്സാസഹായം തേടുക. നല്ല പ്രോ ബയോട്ടിക്കുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം. ജീവിതശൈലിലെയും ഭക്ഷണത്തിലെ ശ്രദ്ധ കുറവുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നതിന് പ്രധാനകാരണം.