അച്ഛൻറെ കാര്യം അറിഞ്ഞ ശേഷവും അമ്മ ചെയ്തത് അറിയണോ

ഉണ്ണിക്ക് തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. അച്ഛൻറെ ജീവനാണ് എനിക്കും അവളോട് അത്രയും പൗരുഷമായി സംസാരിക്കാനും ഫോൺ കട്ട് ചെയ്യാൻ തോന്നിയത് ഉറക്കം നഷ്ടമായി ഉണ്ണി പതിയെ എഴുന്നേറ്റ് വെള്ളം ആവശ്യത്തോടെ കുടിച്ചു മുറിയിലെ വെട്ടം കണ്ടിട്ടാവണം ഉറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ട് അമ്മ അകത്തേക്ക് വന്നു.

ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു അമ്മ അവൻറെ അരികിൽ കിടക്കയിൽ ഇരുന്നു അവനറിയാം അമ്മയ്ക്കും എന്നുറങ്ങാൻ കഴിയില്ല എന്ന് മരിച്ചുപോയ അച്ഛൻറെ ആത്മാവ് സങ്കടപ്പെടുന്നു അമ്മയെ തന്നെ നോക്കി അത് പറയുമ്പോഴും ആരോടും ഒന്നിനോടും ദേഷ്യമില്ല അച്ഛൻ അമ്മയ്ക്ക് എന്നും കാണപ്പെട്ട ദൈവമാണ് എന്നും തനിക്ക് അമ്മയെ പിടികിട്ടും എനിക്ക് അവളെ ഒരിക്കലും ഉൾക്കൊള്ളാനും സ്നേഹിക്കാനും കഴിയാത്തത് ഒരു വിശ്വാസത്തോടെ അമ്മയുടെ മുറിലേക്ക് പോയി. താനും അച്ഛനും അമ്മയും സന്തോഷത്തോടുകൂടി കഴിഞ്ഞിരുന്ന നാളുകൾ ഏകദേശം 5 വയസ് ആ വാർത്ത അറിയുന്നത് സ്ത്രീയുമായി അടുപ്പമുണ്ടെന്ന്.

   

അമ്മ മാത്രം വിശ്വസിച്ചില്ല ജോലിസ്ഥലത്ത് വെച്ചിണ്ടായ അടുപ്പം അച്ഛൻ അവിടെ വാടകയ്ക്ക് താമസിക്കുന്നത് ആ സ്ത്രീയുടെ വീട്ടിലാണ് ആ സ്ത്രീയും അവരുടെ അച്ഛനും മാത്രമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ അവസ്ഥ പരിചയത്തിൽ ആരോ അച്ഛൻ അവിടെ വീട് വാടകയ്ക്ക് ഏർപ്പെടുത്തിക്കൊടുത്തതായിരുന്നു അച്ഛന് ആഹാരം ഒക്കെ കൊണ്ടു കൊടുക്കുന്നത് അവരായിരുന്നു അങ്ങനെ ഉണ്ടായ അടുപ്പം അറിഞ്ഞു നിമിഷം അമ്മ തളർന്നിരുന്നു അടുത്ത ബന്ധുക്കൾ വരെ കുറ്റപ്പെടുത്തി അമ്മയുടെ വീട്ടുകാർ അച്ഛനെ ഉപേക്ഷിച്ചിട്ട് ചെല്ലാൻ പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

https://www.youtube.com/watch?v=r6ZbfHUblBA