നടുവിൽ നിന്നും കാലിലേക്ക് ഇറങ്ങുന്ന വേദനയെ തളക്കാൻ ഇനി ഇതു മതി.
പലപ്പോഴും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് നടുവിന്റെ ഏറ്റവും താഴ്ഭാഗത്തുനിന്നും കാലിന്റെ മസിലുകളിലേക്ക് ഇറങ്ങുന്ന ഒരു വേദന. പലർക്കും ഈ വേദന ഉണ്ട് എങ്കിലും പലരും ഇത് ഡിസ്കിന്റെ കമ്പ്ലൈന്റ് കൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് തെറ്റിദ്ധരിച്ചു …