ഒരു പുരുഷൻ വഴിയല്ലാതെ തന്നെ നിങ്ങൾക്ക് ഗർഭിണിയാകാം.

ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വളരെയധികം വലിയ മാറ്റങ്ങൾ ഉണ്ടായി എന്നതുകൊണ്ടുതന്നെ പലരീതിയിലും ഇത് നമ്മുടെ ശരീരത്തിന് ആരോഗ്യത്തിന് ബാധിച്ചിട്ടുണ്ട്. ഇത്തരത്തിൽവലിയ രീതിയിൽ നമ്മുടെ ശരീരത്തിന് ബാധിക്കുന്ന ഒന്നാണ് പ്രഗ്നൻസി എന്ന പ്രശ്നം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു ദമ്പതികൾക്ക് ഒരു ദിവസം ഒരു തവണ എന്ന കണക്കിന് പോലും ബന്ധപ്പെടാൻ സാധിക്കാതെ വരുന്നതുകൊണ്ടും ഇൻഫെർട്ടിലിറ്റി ഉണ്ടാകാം. അതുപോലെതന്നെ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ മാസത്തിൽ ഒരുതവണ എന്ന രീതിയിൽ ആയിരിക്കും ഇവർ നാട്ടിലേക്ക് വരുന്നത്.

ഇതും ഇൻഫെർട്ടിലിറ്റിക്ക് കാരണമാകാറുണ്ട്. നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണക്രമീകരണങ്ങളുടെയും വ്യായാമങ്ങൾ ഇല്ലാത്ത ജീവിത രീതികളും കാരണം കൊണ്ട് തന്നെയാണ് ഇന്ന് ഇൻഫർട്ടി വളരെയധികം വർദ്ധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുരുഷ ബീജം സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുക എന്ന പ്രവർത്തിയും ഇന്ന് ഇൻഫെർട്ടിലിറ്റി സെന്ററുകൾ നടത്തുന്നുണ്ട്. എന്നാൽ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണം ഉണ്ടാക്കി നേരിട്ട് ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്ന ഒരു പ്രവർത്തിയാണ് ഐവിഎഫ് ട്രീറ്റ്മെന്റ്. പലർക്കും ഈ ഐവിഎഫ് ട്രീറ്റ്മെന്റ് മാനസികമായ ഒരുപാട് ടെൻഷൻ ഉണ്ടാക്കുന്നതായി കാണുന്നു.

   

ഇതിന് കാരണം ഇത് അവരുടേതല്ലാത്ത ബീജമാണ് എന്ന് ഒരു തെറ്റിദ്ധാരണകളാണ്. തീർച്ചയായും അവരിൽ നിന്നും എടുക്കുന്ന ബീജവും അണ്ഡവും സംയോജിപ്പിച്ച് തന്നെയാണ് ഐവിഎഫ് ട്രീറ്റ്മെന്റ് ചെയ്യുന്നത്. ബീജത്തിന് കൗണ്ട് കുറവുള്ളവരാണ് എങ്കിൽ ഇത് ലാബുകളിൽ വെച്ച് ഇവയിൽ നിന്നും കരുത്തുള്ള ബീജങ്ങളെ തിരഞ്ഞെടുത്ത് ആണ് ഈ ഐവിഎഫ് ട്രീറ്റ്മെന്റുകൾ ചെയ്യുന്നത്. ലൈംഗികശേഷി കുറവുള്ള ഏത് വ്യക്തിക്കും എന്ന് സ്വന്തം ബീജത്തിൽ നിന്നും അണ്ഡത്തിൽ നിന്നുമുള്ള കുഞ്ഞുങ്ങളെ ലഭിക്കും.