ഒരു വൃദ്ധൻ ഫ്ലാറ്റ്ലേക്ക് നോക്കിയതിന്റെ കാരണം അറിഞ്ഞു ഞെട്ടിപ്പോയി

ഡെലിവറി ആയിരുന്നത് അവനെ പൈസ കൊടുത്ത് വിടുമ്പോഴാണ് ഒരു മധ്യവയസ്സൻ അവളെ തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടത്. എന്ത് കഷ്ടമാണ് അയാളുടെ കാര്യം നമ്മുടെ ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അടിക്കുന്നത് കേട്ടാൽ ഉടനെ തന്നെ അയാളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്നാൽ നേരെ വാതിൽക്കൽ വന്ന് നിൽക്കും. ഇതായിരുന്നു അവസ്ഥ വരുന്നവർ സാധനം തന്നിട്ട് ഉടനെതന്നെ തിരിച്ചുപോകും പക്ഷേ അവർ പോകുന്നതുവരെ അയാൾ അവിടെ തന്നെ തുറിച്ചു നോക്കി ഒരു നിൽപ്പുണ്ട് ഒരുമാതിരി പെണ്ണുങ്ങളെ കാണാത്തതുപോലെ പറഞ്ഞു. മൈൻഡ് ചെയ്യേണ്ട ചിലർക്ക് വയസ്സ് ആകുംതോറും മോഹങ്ങളും കൂടും എന്നാണ് പറയുന്നത്.

ചിലപ്പോൾ മക്കൾക്ക് വിദേശത്തായിരിക്കും അച്ഛൻറെ സ്വഭാവം കൊണ്ട് ഇവിടെ ഫ്ലാറ്റിൽ നിർത്തിയിട്ട് പോയതായിരിക്കും അങ്ങനെയാണെങ്കിൽ നീ സൂക്ഷിച്ചോ ഇപ്പോൾ വിളിച്ചു പേടിപ്പിക്കുന്നു വരാമെന്ന് പറഞ്ഞ് പോയതല്ലേ അതുകൊണ്ട് ഞാൻ നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ നിന്നത് എന്നിട്ടിപ്പോൾ തിരിച്ചുവരുന്നത് എന്നറിയാമോ. ഓക്കേ ചേട്ടാ കഴിയുന്ന നേരത്തെ വരണേട്ടൻ ഞാൻ നാളെ വിളിക്കാം കല്യാണം കഴിഞ്ഞിട്ട്.

   

ഒരു വർഷമായെങ്കിലും സ്വാതിക്ക് നാട്ടിലെ കോളേജ് കമ്പ്ലീറ്റ് ചെയ്യാനുള്ളത് കൊണ്ടാണ് ഇപ്പോൾ വെക്കേഷൻ ആയതുകൊണ്ടാണ് കുറച്ചു ദിവസം ഭർത്താവിനോടൊപ്പം നിൽക്കാനായി അവൾ ബാംഗ്ലൂരിലെത്തിയത് ബിസിനസ് ആവശ്യത്തിനായി ഡൽഹിയിലേക്ക് പോകേണ്ടി വന്നപ്പോൾ മറ്റു മാർഗ്ഗമില്ലാതെ സ്വാതിക്ക് ഫ്ലാറ്റിൽ തന്നെ നിൽക്കേണ്ടി വന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.