കരിംജീരകവും തേനും ഇങ്ങനെ ഉപയോഗിക്കാം കഫക്കെട്ട് പൂർണമായും ഉരുകിപ്പോകും.
ചെറിയ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും കാഫക്കെട്ട് ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും. പ്രധാനമായും ഉറക്കം നഷ്ടപ്പെടുന്ന രീതി ഉറക്കത്തിന് തടസ്സം ഉണ്ടാകുന്ന രീതിയിലും കഫക്കെട്ട് മാറാറുണ്ട്. ചെറിയ കുട്ടികൾക്ക് മാത്രമല്ല ഇത് അസ്വസ്ഥതയായി മാറുന്നത് പ്രായം …